Chapter Title : സിമി ആന്റി 1 [Fantastica]
ചെയ്തിരിക്കുന്നു..വാട്സാപ്പിൽ ഡിലീറ്റ് ആക്കിയാൽ ഫയൽ മാനേജറിൽ കേറി തപ്പിയാൽ കിട്ടും എന്ന് ആന്റിക്ക് അറിയില്ലലോ...
ഞാൻ കേറി തപ്പി രണ്ട് വീഡിയോസ് കിട്ടി.... ഒന്ന് 2 മിനുട്ടും... ഒന്ന് 7 മിനുട്ടും... പ്ലേ ചെയ്യാൻ നോക്കിയപ്പോൾ ആന്റി ഇറങ്ങാറായെന്ന് മനസിലായി...
ഞാൻ വേഗം അത് രണ്ടും എന്റെ ഫോണിലേക്ക് സെന്റ് ചെയ്തു... എന്നിട്ട് ഒന്നും അറിയാത്ത പോലെ ഇരുന്നു... ഉച്ചക്ക് ആന്റി ജോലിക്ക് പോയി....
ഇനി നാളയെ വരൂ... ആന്റി പോയി കഴിഞ്ഞ് അരമണിക്കൂർ ആയപ്പോ ഞാൻ വാതിൽ ഒക്കെ പൂട്ടി... കിട്ടിയ വീഡിയോസ് എടുത്തു... ആദ്യം 2 മിനിറ്റിന്റെ വീഡിയോ പ്ലേ ചെയ്തു...
അത് ഭയങ്കര ഷേക്ക് ഉള്ള വീഡിയോ ആയിരുന്നു... ഡ്രൈവർ പുള്ളി ആണ് വീഡിയോ എടുക്കുന്നതെന്ന് മനസ്സിലായി.. വണ്ടി ഓടിച്ചുകൊണ്ടാണ് വീഡിയോ എടുക്കുന്നത്...
ആദ്യത്തെ രണ്ട് സെക്കന്റ് കാണുമ്പോ മനസ്സിലാവും... പിന്നെ ഫോൺ കമഴ്ത്തി വെച്ചതുകൊണ്ട് ഒന്നും കാണാൻ സാധിക്കില്ല... പക്ഷെ ശബ്ദം കേൾക്കാം.... ഞാൻ സൗണ്ട് കൂട്ടി...അതിലൂടെ ആന്റി അപ്പുറത്തെ സീറ്റിൽ ഉണ്ടെന്ന് മനസ്സിലായി...
അവർ തമ്മിൽ സംസാരിക്കുന്നത് കേട്ടപ്പോ ഞാൻ ഞെട്ടി...
അനിൽ : നാളെ എപ്പഴാ ചേച്ചി ഷൂട്ട്?
ആന്റി : ഉച്ചക്ക്...
അനിൽ : അന്നത്തെ സ്ഥലത്ത് നിർത്തട്ടെ?
ആന്റി : എവിടെ?
അനിൽ : നമ്മടെ ബെന്നി ചേട്ടന്റെ വണ്ടി ഇടുന്ന സ്ഥലം...
ആന്റി :അത് വേണോ അനിലേ?
അനിൽ : അവിടെ കാട് അല്ലേ... ആരും ഇല്ല... മാത്രല്ല അവൾ എറണാകുളത്ത് പോയി.... അടുത്ത ആഴ്ചയെ വരൂ...
ആന്റി : ഒരാഴ്ച നിക്കാൻ പറ്റൂലെ
💬 Comments
View all comments