0%

Chapter Title : സിമി ആന്റി 1 [Fantastica]

Author : Fantastica Read All Parts 378.8K

പക്ഷെ ശബ്ദം ഇടറിയും പകുതി വിക്കിയും ആണ് പറഞ്ഞത്...

അത് മുഴുവൻ പറയാത്തെ ആന്റി തല കുനിച്ചു ഇരിന്നു.... അത് കണ്ടപ്പോ എന്റെ ദേഷ്യം കുറഞ്ഞു തുടങ്ങി... അല്പ നേരം കഴിഞ്ഞ് ഞാൻ ആന്റിയെ പറഞ്ഞു സമാധാനിപ്പിച്ചു...

ഞാൻ : ആന്റി... എന്തോന്ന് ഇതൊക്കെ... എന്താ സംഭവം...?

എന്റെ ചോദ്യത്തിൽ 2 മിനുട്ട് കഴിഞ്ഞാണ് മറുപടി കിട്ടിയത്... അപ്പോഴേക്കും ആന്റിയുടെ കണ്ണ് നിറഞ്ഞിരുന്നു.. ആന്റി പറഞ്ഞത് ഞാൻകഥപോലെ പറയാം.

( മുൻപ് ജോലി ചെയ്തിരുന്ന സീരിയൽ സെറ്റിൽ നിക്കുമ്പോഴാണ് പരിചകാരി വഴി ഇപ്പോഴത്തെ സീരിയൽ ഷൂട്ടിംങ്ങനെ പറ്റി ആന്റി അറിയുന്നത്...പൈസ കൂടുതൽ കിട്ടും പിന്നെ ഇടക്ക് ഇടക്ക് മാത്രം പോയ മതി എന്ന് കേട്ടപ്പോ ആന്റി ഉടൻ തന്നെ അങ്ങോട്ടേക്ക് മാറി...

ആദ്യത്തെ രണ്ടാഴ്ചയോട് തന്നെ ആന്റിക്ക് അവിടുത്തെ കാര്യങ്ങൾ മനസ്സിലായി... സീരിയൽ നടി മുതൽ തൂക്കാൻ വരുന്ന ചേച്ചിയെ വരെ അവിടെ ഉള്ളവർ കളിച്ചിട്ടുണ്ട്...

അതിൽ പ്രധാന കളി വീരനാണ് ഡയറക്ടർ... ആരും ഇതുവരെ ആന്റിയെ സമീപിക്കാത്തതുകൊണ്ട് ജോലി ഒരു പ്രശ്നം അല്ലായിരുന്നു... പക്ഷെ ഒടുവിൽ ആന്റിയെയും അവർ കയ്യിലാക്കി...

അതിന് ചുക്കാൻ പിടിച്ചത് ലൈറ്റ് പിടിക്കുന്ന ആൾ ആണ്... ആന്റിയെ പരിചയം ഉള്ളതുകൊണ്ട് ഒരു ദിവസം നൈറ്റ് ഷൂട്ട് ഉണ്ടെന്ന് പറഞ്ഞു ആന്റിയെ ഡയറക്ടർ സാറിന് കാഴ്ചവെച്ചു...

ആന്റി ആദ്യം സമ്മദിച്ചില്ലെങ്കിലും അയാൾ കൂടുതൽ പൈസ തരാം എന്ന് പറഞ്ഞു.. അങ്ങനെ അയാൾ ആന്റിയെ പല തവണ കളിക്കാൻ തുടങ്ങി..

അതുവഴി ക്യാമറ മാൻ ലൈറ്റ് മാൻ... ഒടുവിൽ ഡ്രൈവർ വരെ എത്തി...)

ഈ

💬 Comments

View all comments