Chapter Title : സിമി ആന്റി 1 [Fantastica]
തുറന്ന്.... കിട..
പറഞ്ഞു തീരുന്നതിനുമുൻപ് ഞാൻ പുറത്തേക്ക് വേഗം നടന്നു... അന്നത്തെ ദിവസം ചമ്മൽ കാരണം ഞാൻ എങ്ങനെ ആന്റിയെ ഫേസ് ചെയ്യുമെന്ന് ആലോചിച്ചു ഇരിന്നു..
പക്ഷെ അന്റെ അതൊന്നും മൈൻഡ് ആക്കാതെ ഫോണിൽ എന്തോ തിരക്ക് കാണിക്കുന്നുണ്ട്.. കുറയെ നേരം. കഴിഞ്ഞ് എന്തോ വാട്സാപ്പിൽ ചെയ്യാനായി എന്റടുത്തു വന്നു..ആന്റിക്ക് ഒരു കൂസലും ഇല്ലാത്തത് കൊണ്ട് ഞാനും അതുപോലെ നിന്നു..
ഫോണിൽ ആന്റിയെ സഹായിച്ചു ഇരിക്കുബോ അപ്പുറത്തെ വീട്ടിലെ അമ്മച്ചി വീടിന് പുറത്ത് നിന്ന് ആന്റിയെ വിളിച്ചു... അവർ നാളെ അവരുടെ മോന്റെ വീട്ടിലേക്ക് പോകുവാണ്..
ഒരു മാസം കഴിഞ്ഞേ വരൂ.. ആ വീട്ടിൽ അപ്പോ ആരും കാണില്ല.. ഒരു കണ്ണ് ഉണ്ടാവണെ എന്ന് പറയാൻ ആണ് ആ അമ്മച്ചി വന്നത്..
പക്ഷെ അവർ തമ്മിൽ കുശലം പറച്ചിൽ ആയി ഇരുന്നു.. ഞാൻ അപ്പോ ആന്റിയുടെ ഫോണിൽ നോക്കി ഇരുന്നു... അപ്പോഴാണ് വാട്സാപ്പിൽ Archived ചാറ്റ് എന്ന് ഓപ്ഷൻ കണ്ടത്...
അതെടുത്തപ്പോ ലേഖ ചേച്ചിയുടെ ചാറ്റ് കിടക്കുന്നു.. ഇതെങ്ങനെ Archived ഇൽ വന്നു... കൈ തട്ടി ആയതായിരിക്കും.. മാറ്റി കൊടുക്കാം എന്ന് കരുതി അതിൽ ക്ലിക്ക് ചെയ്തപ്പോ ചാറ്റ് ലോക്ക്ഡ് എന്ന് കാണിച്ചു...
അപ്പോ എനിക്കെന്തോ പന്തികേട് തോന്നി... ആന്റിയുടെ ഫോണിന്റെ പാസ്സ്വേർഡ് തന്നെ ആണ് അതിന്റെയും.. ഞാൻ ചാറ്റ് ഓപ്പൺ ചെയ്തു... അതിലെ ഇവരുടെ സംഭാഷണങ്ങൾ കണ്ട് എനിക്ക് കൗതുകമായി...
ലേഖ : തുടങ്ങു... ഇന്ന് തന്നെ എന്തെങ്കിലും ഇട്ടു കൊടുക്ക്...
ആന്റി മറുപടി ആയി 👍 ഈ ചിന്നവും... എനിക്ക് ഒന്നും മനസ്സിലായില്ല... മുകളിലേക്ക്
💬 Comments
View all comments