Chapter Title : സിമി ആന്റി 1 [Fantastica]
ഒരു സീനും കണ്ടില്ല..
അതുകൊണ്ട് ഞാൻ ആ ഒരു സന്ദർഭം മനസ്സിൽ നിന്നും എടുക്കളഞ്ഞു... സച്ചുവിന് ഇടക്ക് ക്രിക്കറ്റ് കളി ദൂരെ സ്ഥലങ്ങളിൽ വെച്ച് ഒക്കെ ഉണ്ട്...
അപ്പോ രണ്ട് ദിവസം ഒക്കെ നിന്നിട്ടെ വരാറുള്ളൂ... അങ്കിളും വീട്ടിൽ കാണത്തില്ല... ആന്റി ഒറ്റക്ക് ആയതുകൊണ്ട് എന്നോട് ആണ് കൂട്ടിനു വേണ്ടി വീട്ടിൽ നിക്കാൻ പറയാറ്...
ജോലി ഒന്നും ഇല്ലാത്തതുകൊണ്ട് എനിക്ക് എതിർപ്പ് ഒന്നും ഇല്ലായിരുന്നു... അങ്ങനെ ഒരു ദിവസം രാത്രി... ഞാൻ അവന്റെ വീട്ടിലെത്തി... ആരും ഇല്ലാത്തതുകൊണ്ട് വീട് തുറന്നിട്ടില്ലായിരുന്നു..സിമി ആന്റിയുടെ കയ്യിൽ ആണ് താക്കോൽ ഉള്ളത്..
സമയം 10.40... 11 കഴിയുമ്പോൾ ആന്റി വരും.. വെയിറ്റ് ചെയ്യാമെന്ന് കരുതി ഞാൻ ടെറസിൽ പോയി ഇരുന്നു... 11.30 ആയപ്പോൾ ആന്റി ജോലി കഴിഞ്ഞ് ഫോണിൽ സംസാരിച്ചു വരുന്നത് ഞാൻ കേട്ടു...
ഫോണിൽ ആയതുകൊണ്ട് ശല്യപെടുത്താണ്ടെന്ന് കരുതി ഞാൻ അവിടെ തന്നെ ഇരുന്നു.. കുറച്ചു കഴിഞ്ഞ് താഴെ പോകാമെന്നു കരുതി.. വീട് തുറന്ന് ആന്റി അകത്തേക്ക് കേറി...
2 മിനുട്ട് കഴിഞ്ഞ് ഞാൻ താഴേക്ക് പോകാൻ ആയി സ്റ്റെപ്പിന്റെ അവിടെ എത്തിയപ്പോ ആന്റി അടുക്കളയുടെ വാതിൽ തുറന്ന് പുറത്ത് വന്നു സ്റ്റെപ്പിന്റെ അടിയിലായി നിന്നു...
അപ്പോഴും ഫോണിൽ ആരോടോ സീരിയൽ സെറ്റിലെ സംഭവങ്ങൾ കാര്യമായി സംസാരിക്കുന്നുണ്ട്. ഇനീപ്പോ ഫോൺ കാൾ കഴിഞ്ഞിട്ട് താഴെ പോകാമെന്നു കരുതി അവിടെ നിന്നു...പക്ഷെ ആന്റി ഫോണിൽ പറയുന്ന കാര്യങ്ങൾ കേട്ട് വീണ്ടും എനിക്ക് ഷോക്ക് അടിച്ചു...അത് ആന്റിയോട് ഉള്ള എന്റെ കാഴ്ചപ്പാട് തന്നെ മാറ്റി.
( സിമി ആന്റിയുടേം അപ്പുറത്തെ കാളിലെ ലേഖയുടേം
💬 Comments
View all comments