0%

Chapter Title : സിമിചേച്ചി എന്നും എപ്പോഴും [അർജുൻ]

Author : Kambikathakal Read All Parts 1.1K
തന്നെ..ഈ ചെന്നൈയിൽ പഠിക്കാൻ ഒരു അവസരം വന്നപ്പോൾ No പറയാത്തതിനും കാരണം അതാണ്‌. ഇവിടെ നമ്മുടെ ആർട്ടിന്റെ മോൾഡ് ചെയ്യാനുള്ള സ്പേസ് കിട്ടും എന്നൊരു പ്രതീക്ഷ.. അങ്ങനെ കോളേജ് ജീവിതം തുടങ്ങി. പതിവ് പോലെ അമ്മയെയും അച്ഛനെയും ഒക്കെ ഒരുപാട് മിസ്സ്‌ ചെയ്യാൻ തുടങ്ങി. അവർ അടുത്തില്ലാത്ത ഒരു ജീവിതം തുടങ്ങാനുള്ള മുന്നൊരുക്കങ്ങൾ എന്റെ ഭാഗത്തുനിന്നും ഉണ്ടായിരുന്നില്ല.. ആയതിനാൽ തുടക്ക നാളുകൾ അവിടെ എനിക്ക് നരക തുല്യമായിരുന്നു..കോളേജിന്റെ തന്നെ ഹോസ്റ്റലിൽ ആയിരുന്നു താമസവും ഭക്ഷണവും. എന്റെ പ്രതീക്ഷകൾക്കൊക്കെ വിരുദ്ധമായി ആ കോളേജ് ഒരു ജയിലിന് സമം ആണെന്ന് വൈകാതെ എനിക്ക് മനസിലായി. കുട്ടികളുടെ സർഗ്ഗ വാസനകൾക്ക് avide ഒരു സ്ഥാനവുമില്ല എന്ന മനസിലാക്കിയ ഞാൻ മാനസികമായി തളർന്നു.. വളരെ എനെർജറ്റിക്കും സന്തോഷവാനായ ഞാൻ വിഷമത്തിന്റെയും നിരാശയുടെയും കുഴിയിലേക്ക് വീഴാൻ തുടങ്ങി. അച്ഛനെയും അമ്മയെയും വിഷമിപ്പിക്കാൻ എനിക്ക് താത്‌പര്യം ഇല്ലാതിരുന്നതിനാൽ അവരോട് ഞാൻ പറ്റാവുന്നിടത്തോളം സന്തോഷമായി സംസാരിക്കാൻ തുടങ്ങി..അവിടെ എന്റെ ബാച്ചിൽ 4 മലയാളികൾ ആയിരുന്നു ഉണ്ടായിരുന്നത്..എന്നാൽ എന്റെ സ്വഭാവവുമായി ചേരുന്നവർ ആയിരുന്നില്ല അവർ ഒന്നും. പഠനം മാത്രം ലക്ഷ്യമാക്കി വന്നവർ.
ആ പഴയ രാഹുലിൽ നിന്നുള്ള മാറ്റം എനിക്ക് വന്ന് തുടങ്ങിയത് ഞാൻ മനസിലാക്കി..കാരാഗ്രഹത്തെക്കാൾ സ്ട്രിക്ട് ആയിരുന്നു ഹോസ്റ്റൽ. എന്റെ സംഗീതം ഞാൻ മറന്നു തുടങ്ങി. എന്റെ ഗിത്താറും കീബോർഡും ഒക്കെ വന്ന ദിവസം തന്നെ ഹോസ്റ്റൽ വാർഡൻ സ്റ്റോർ റൂമിൽ കൊണ്ട് തള്ളിയിരുന്നു. അതിനു ഒരുപാട് പ്രതിഷേധിച്ചെങ്കിലും അതൊന്നും ഒരു മാറ്റവും ഉണ്ടാക്കാൻ സാധിക്കുന്നതായിരുന്നില്ല. ഇങ്ങനെ പോയാൽ ഞാൻ ആത്മഹത്യ ചെയ്യും എന്ന വക്കിൽ എത്തിയ

💬 Comments

View all comments