Chapter Title : സിമിചേച്ചി എന്നും എപ്പോഴും [അർജുൻ]
സിനിമ ഒക്കെ കാണുമ്പോൾ ചിലരോടൊക്കെ
നമുക്കൊരിഷ്ടം തോന്നില്ലേ..ഈ അനുമോളെ എനിക്ക് വലിയ ഇഷ്ടമായിരുന്നു അങ്ങനെ..മോശം ഇഷ്ടമല്ല നല്ല ഇഷ്ടം.. ഈ കമ്പികഥകളിൽ എഴുതുന്നപോലെ അവരെ ഓർത്തു എന്തെങ്കലും കുരുത്തക്കേട് കാണിക്കണ ശീലമില്ല എനിക്ക്..അവരുടെ സൗന്ദര്യത്തോടെ ഒരു ആരാധന.. ഈ ചേച്ചിയും അനുമോളെ പോലെയാണ് എനിക്ക് തോന്നിയത്..കുറച്ചൂടെ വണ്ണം ഉണ്ട്..എന്നിലെ ഞെട്ടലിനു കാരണവും അതാവാം.. ആ കണ്ണുകളിൽ തന്നെ നോക്കി നിന്ന ഞാൻ..
"സാർ ഏതാവത് ഹെല്പ് വേണമാ" ചേച്ചിയുടെ ഈ ചോദ്യം കേട്ട് സ്ഥലകാല ബോധത്തിൽ എത്തി..
മുഖം ഒന്ന് തുടച്ച ശേഷം ഞാൻ " അത് പിന്നെ..ഇത്.. ഇങ്ക.. എങ്കെ...പുല്ല് തമിഴും വരുന്നില്ലലോ "ഞാൻ വിക്കി പറഞ്ഞു..
ആ ചേച്ചി അപ്പോൾ ഒന്ന് ചിരിച്ചു..
"സാർ മലയാളി ആണോ " ചേച്ചി ചിരിച്ചുകൊണ്ട്
ഞാൻ ഒരു നിശ്വാസം ഒക്കെ വിട്ട്.. "അയ്യോ.. സമാധാനം.. ചേച്ചി അപ്പോൾ മലയാളി ആരുന്നല്ലേ.. എന്റമ്മേ...കാത്തു " ഞാൻ വലിയ ആശ്വാസത്തോടെ പറഞ്ഞു
"കുറെ നേരമായി ഇവിടെ ഇങ്ങനെ കറങ്ങുന്ന കണ്ടു. എന്തെങ്കിലും വാങ്ങാൻ ആണോ.." ചേച്ചി ചോദിച്ചു
"അതെ ചേച്ചി..സോറി..ഞാൻ ഇവിടെ പുതിയതാ..എനിക്ക് തമിഴ് തീരെ വശമില്ല.. ആകെ പെട്ട് നിക്കുവാരുന്നു ഈ തിരക്കിൽ "
ചേച്ചി ചിരിച്ചുകൊണ്ട് "അത് മനസിലായി..സാധനം വല്ലോം വാങ്ങാൻ ആണേൽ ലിസ്റ്റ് ഉണ്ടേൽ ഞാൻ ഹെല്പ് ചെയ്യാം സാർ "
അപ്പോഴേക്കും ഞാൻ ഫോൺ എടുത്ത് ലിസ്റ്റ് കാണിച്ചു കൊണ്ട് "സോറി ചേച്ചി ഈ സാർ വിളി വേണ്ട..ഞാൻ രാഹുൽ.. ചേച്ചിടെ മോന്റെ പ്രായമുള്ള മീശമുളക്കാത്ത എന്നെ സാറെന്നു വിളിക്കുമ്പോൾ എനികൊരീത്.. സോറി.. തെറ്റിദ്ധരിക്കല്..
💬 Comments
View all comments