Chapter Title : Simple Jokes (ONAM)
എങ്ങനെയാ .. മാത്തായിക്ക് പിന്നെയും ടെന്‍ഷനായി .
രാവിലെ കുട്ടപ്പായി ചേട്ടന്‍ കടയില്‍ വരുമ്പോള്‍ കാശ് കടം ചോദിക്കാം എന്ന് മത്തായി തീരുമാനിച്ചു .
പക്ഷെ കുട്ടപ്പായി ചേട്ടന്‍ രാവിലെ കടയില്‍ വന്നില്ല .
പിറ്റേ ദിവസവും നോക്കി അന്നും വന്നില്ല .
ഒരു ദിവസം പോലും രാവിലെ കടയില്‍ വരാതിരിക്കാത്ത കുട്ടപ്പായി ചേട്ടന് എന്ത് പറ്റി എന്നറിയാന്‍ മത്തായി കുട്ടപ്പായി ചേട്ടന്റെ വീട്ടില്‍ പോയി അന്വഷിച്ചു.
അപ്പോളാണ് കുട്ടപ്പായി ചേട്ടന്റെ കണ്ണിനു ഓപറേഷന്‍ ചെയ്യാന്‍ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ആണെന്ന് അറിഞ്ഞത് .
അങ്ങനെ ആഭരണം വാങ്ങാന്‍ കാശിനു ഒരു രക്ഷയും ഇല്ലാതിരുന്ന മത്തായി കവലയിലുള്ള തന്റെ ചായ കട വില്‍ക്കാന്‍ തീരുമാനിച്ചു ..
വളരെ വേദനയോടെ മത്തായി തന്റെ ചായകട പട്ടണത്തിലുള്ള പരിഷ്കാരി പിള്ളേര്‍ക്ക് ബാര്‍ബര്‍ ഷോപ്പ് നടത്താനായി വില്‍കുകയും ചെയ്തു. അതിനു ശേഷം വേറെ ജോലി തേടി വേറെ ഗ്രാമത്തില്‍ പോകുകയും ചെയ്തു .....
പക്ഷെ കണ്ണിനു ഓപറേഷന്‍ കഴിഞ്ഞെത്തിയ കുട്ടപ്പായി ചേട്ടന്‍ ഇതൊന്നും അറിയാതെ പതിവുപോലെ കവലയിലെത്തി മത്തായിയു ടെ ചായകട ആണെന്ന് കരുതി ബാര്‍ബര്‍ ഷോപിലെ ത്തി...
ഇവിടെ കഴിക്കാനെന്തുണ്ട്??..
Baaki ariyallo( ബാക്കി അറിയാലോ .......)
ദയവായി ചീത്ത പറയരുത് .....
💬 Comments
View all comments