Chapter Title : സിന്ധി പശു ?? [Bency]
വാഷിംഗ് മെഷിനിൽ ഇട്ടിരുന്നു അത് കഴുകി കഴിഞ്ഞ് വിരിക്കാൻ ആയി ബക്കറ്റുമെടുത്തു വടക്കേ പുറത്ത് അശ കെട്ടിയിരിക്കുന്നിടത്തേക്ക് പോയി
തുണി എടുത്തു വിരിക്കുന്നതിനിടയിൽ ഹേമ ഒന്ന് കണ്ണോടിച്ചു നോക്കി
വനജ നിന്ന് പശുവിനു കാടിയോ മറ്റൊ കലക്കി കൊടുക്കുന്നു
ഒരു ചുവന്ന ബ്ലൗസും കള്ളികൈലിയും ആണ് വേഷം മാറത്തു ഒരു തോർത്ത് പോലും ഇല്ല വലിയ പൊക്കിളുള്ള വയറും മുലകളുടെ ചാലും കാണിച്ചു കൊണ്ടാണ് നടപ്പ്
അതാ മുറ്റത്ത് മറ്റേ പയ്യൻ ഉണ്ട് അവന്റെ മുഖമൊക്കെ ചുവന്നു വീങ്ങി ഇരിക്കുന്നു
തൊട്ടപ്പുറത്തു തടിച്ചു വന്നുമുള്ള ഒരു ഭീകര രൂപം
അതറിക്കുമോ വാസു
ഇത് മറ്റേ സിനിമയിലെ വാസു അണ്ണനെ പോലെ ഉണ്ട് പേടിവരുന്ന രൂപം
അയാൾ മുറുക്കുന്നുണ്ട് മുറുക്കി തുപ്പാൻ അയാൾ തിരിഞ്ഞു
'ഈശ്വരാ അയാൾ കണ്ടോ താൻ അങ്ങോട്ട് ശ്രദ്ധിക്കുന്നത് '
ഹേമ ഒന്ന് ഭയന്നു
'ഹ്മ്മ് കണ്ടു അയാൾ ഇങ്ങോട്ട് തന്നെ നോക്കുന്നു'
ഹേമ അവരെ ആരെയും കണ്ടില്ലെന്നു നടിച്ചു തുണികൾ വിരിച്ചു
വാസുവണ്ണൻ ആണെങ്കിൽ ഹേമയെ കണ്ടു നെയ്മത്തി കണ്ട പൂച്ചയെപ്പോലെ ആ തുണി വിരിക്കൽ നോക്കി നിന്നു
അപ്പോൾ പാച്ചൻ കരയുന്നത് കേട്ട് ഹേമ ഓടി ചെന്ന് അവനെ എടുത്തു ബാക്കി ഇരുന്ന തുണികൾ വിരിക്കാൻ പച്ചനെ തോളിലിട്ട് വന്നു
" വനജേ നല്ല കൊഴുത്ത പശു ആണല്ലോടീ സിന്ധി ആണോ "
ഹേമയുടെ മീനിക്കൊഴുപ്പ് നോക്കി ചുണ്ട് കടിച്ചു വാസു ചോദിച്ചു കൊണ്ട് നടന്നു വനജ കാടി കളക്കുന്നിടത്തേക്ക് വന്നു
ഹേമയെ കുറച്ചു കൂടി അടുത്ത് കണ്ടു ആസ്വദിക്കാൻ
ഹേമ
💬 Comments
View all comments