0%

Chapter Title : സിന്ധി പശു ?? 2 [Bency]

Author : bency007 Read All Parts 10.7K

"കൊല്ലലും കുഴിച്ചു മൂടലും ഒന്നും വാസുന് പുത്തരി അല്ല... പക്ഷെ കൂലി ഇല്ലാതെ വാസു ഒരു മൈരും ആർക്കും ചെയ്തു കൊടുക്കാറില്ല " അയാളുടെ ഉള്ളിൽ എന്താണെന്ന് ഹേമക്ക് വ്യക്തമായ ബോധ്യം ഉണ്ടായിരുന്നു എന്നിട്ടും ഭയം കൊണ്ട് ഹേമ ഒരക്ഷരം പോലും മിണ്ടാതെ സർവേക്കല്ലിലെ ചോര കഴുകി കളഞ്ഞു വൃത്തിയാക്കി വാസു അവളെ അടിമുടി ഒന്ന് നോക്കി ചോര ഊറ്റി കുടിച്ചിട്ട് മുറുക്കാൻ തുപ്പി "അപ്പൊ എപ്പഴാ നീ എന്നെ കാണുന്നെ നമുക്ക് ആ എടപാട് അങ്ങ് തീർക്കുന്നതല്ലേ നല്ലത്... " "എനിക്ക്..... നല്ല സുഖം ഇല്ല... ഹോസ്പിറ്റലിൽ പോയിരുന്നു ഇന്നലെ..... ഇപ്പൊ...വയ്യാ എനിക്ക് ..." "ഹാ മതി മതി... അസുഖം ഒക്കെ മാറി നല്ല ആരോഗ്യം ആയിട്ട് മതി അല്ലേൽ പിന്നേ നീ താങ്ങത്തില്ല...." വാസു പറഞ്ഞു ചിരിച്ചു കൊണ്ട് പോയി ഹേമക്ക് നല്ല ഭയം ഉണ്ടായിരുന്നു ഒരു കൊലപാതകം ആണ് തന്റെ കൈ കൊണ്ട് സംഭവിച്ചിരിക്കുന്നത് വാസു എന്തെങ്കിലും ആരോടെങ്കിലും പറഞ്ഞാൽ താൻ ജയിലിൽ പോയി കിടക്കേണ്ടി വരും പക്ഷെ അതിന് പകരം അയാൾ ചോദിക്കുന്ന വില തന്റെ ഈ ശരീരം ആണ് ആ വൃത്തികെട്ടവനു ഉഴുതു മറിക്കാൻ കിടന്ന് കൊടുക്കേണ്ടി വരുന്ന അവസ്ഥ അതിനേക്കാൾ ഭയം ഉളവാക്കി പക്ഷെ കിടന്ന് കൊടുത്തില്ലെങ്കിൽ വാസു തനിക്ക് പണി തരും എന്ന് ഹേമക്ക് ഉറപ്പായിരുന്നു അയാൾക്ക് ജയിലിൽ പോകുന്നത് ഒന്നും പുത്തരി അല്ല അതുപോലെ അല്ലല്ലോ താൻ അവസാനം ഹേമ ആ ഉറച്ച തീരുമാനം എടുത്തു വാസുവിനെ ഏത് വിധേനയും സന്തോഷിപ്പിച്ചു കയയ്യിലെടുക്കുക ഒരൊറ്റ തവണത്തെ

💬 Comments

View all comments