Chapter Title : സിന്ധി പശു ?? 2 [Bency]
പോയിട്ടില്ല... നിനക്ക് നല്ല കഴപ്പാണല്ലോടീ മോളേ..." വാസു ചിരിച്ചു കൊണ്ട് ഹേമയുടെ അടുത്തേക്ക് വന്നു "എനിക്ക് തെളിവ് വേണം " ഹേമ പറഞ്ഞ് "എന്ത് എന്ത് തെളിവ് " വാസുവിന് ഒന്നും മനസിലായില്ല "ഞാൻ ഇത്രയും പൈസ തരുന്നതല്ലേ, പൈസ മാത്രവും അല്ലല്ലോ അപ്പൊ എനിക്ക് തെളിവ് വേണം അവനെ കുഴിച്ചിട്ടത്തിന്റെ " "ഓഹ് ആ കളി കൊള്ളാം, ആട്ടെ എന്ത് തെളിവാണ് വേണ്ടത് " "അവന്റെ വലത് കയ്യുടെ പെരുവിരൽ കൊണ്ട് വന്നു തരണം " വാസു ഹേമയുടെ മുഖത്തേക്ക് നോക്കി അവൾ പതറാതെ നിൽക്കുന്നു "ഹ്മ്മ്മം ശെരി.. പൊക്കോ പെരുവിരൽ അല്ലേ കൊണ്ടുവരാം.. നാളെ രാത്രി... പക്ഷെ ഒന്ന് കുളിച്ചൊരുങ്ങി ഇരിക്കണം..." വാസു അവളെ തുറിച്ചു നോക്കി പറഞ്ഞു ഹേമ അത് കേട്ടിട്ട് തിരിഞ്ഞു നടന്നു ഒച്ചയുണ്ടാക്കാതെ അകത്തു കയറി വാതിൽ അടച്ചു മെല്ലെ വന്നു കിടന്നു അപ്പോഴും ഉറക്കം നടിച്ചു ചന്ദ്രൻ അനങ്ങാതെ കിടക്കുകയായിരുന്നു തുടരും
💬 Comments
View all comments