0%

Chapter Title : സിന്ധി പശു ?? 4 [Bency]

Author : bency007 Read All Parts 6.5K

അയാൾ പറഞ്ഞത്'

ചന്ദ്രേട്ടനോട് എന്ത് പറയും എന്ന് ഉള്ള ചിന്ത ആണ് ഗോൾഡ് കവറിങ് ഷോപ്പിലേക്ക് ഹേമയെ എത്തിച്ചത്

അകത്തു കയറിയപ്പോൾ ഒരു വയസൻ അമ്മാവൻ ആണ് കടയിൽ

"എന്താ മോളെ വേണ്ടത് "

ഹേമ ഒന്നും മിണ്ടാതെ വേറെ കടയിലേക്ക് പോയാലോ എന്ന് ആലോചിച്ചു പക്ഷെ വേറെ ഷോപ്പിന് നല്ല ദൂരം പോകണം ചന്ദ്രേട്ടൻ ഉണരുന്നതിന് മുൻപ് തിരിച്ച് എത്തുകയും വേണം

"അത്... അ.. അരഞ്ഞാണം...."

മടിച്ചു മടിച്ചു ഹേമ പറഞ്ഞതും കിളവന്റെ കണ്ണിൽ ഒരു തെളിച്ചം വന്നത് ഹേമ കണ്ടു

അയാൾ ഷെൽഫിൽ നിന്ന് ഒരു വലിയ ബോക്സ്‌ എടുത്തു തുറന്ന് വെച്ചു

ഹേമ വേഗം അതിൽ പരതി തന്റെ അരയിൽ ഉണ്ടായിരുന്നതിന്റെ മോഡൽ

കുറെ പരാതിയിട്ടും ഹേമക്ക് കിട്ടിയില്ല

"വേറെ മോഡൽ ഇല്ലേ "

ഹേമ ചോദിച്ചു

അയാൾ ഒരു ചെറു ചിരിയോടെ മറ്റൊരു ബോക്സ്‌ എടുത്ത് കാട്ടി നീളത്തിൽ ചുറ്റി വെച്ചിരിക്കുന്ന മോഡൽ കണ്ടു ഹേമക്ക് സന്തോഷമായി

"ഹ്മ്മ് ഇത് തന്നെ ഇത് മതി "

അവളുടെ ആവേശം കണ്ടു അയാൾ ഒന്നു ചിരിച്ചു

"നേരത്തെ ഉണ്ടായിരുന്നത് കളഞ്ഞു പോയിക്കാണും അല്ലെ "

ഹേമയുടെ അരക്കെട്ടിലേക്ക് നോക്കി അയാൾ പറഞ്ഞത് ഹേമക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല

അപ്പോൾ രണ്ട് പെൺകുട്ടികൾ കടയിലേക്ക് കയറി

"പാദസരം വേണം "

"പാദസരം തീർന്നിരിക്കുവാ നാളെ വരും "

അയാൾ തിടുക്കത്തിൽ അവരോട് പറഞ്ഞു

അവർ ഇറങ്ങി പോകുകയും ചെയ്തു

"ഇതെടുത്തോളൂ "

ഹേമ പറഞ്ഞു

"അളവ്?"

'അപ്പോൾ തന്റെ അരയുടെ അളവെടുക്കാൻ ആണ് കിളവൻ ആ

💬 Comments

View all comments