Chapter Title : സിന്ധി പശു ?? 4 [Bency]
ചിത്ര കേട്ടു "തന്നതോ നല്ല കുടുംബത്തിൽ പിറന്ന അവരെന്തിനാടാ നാറീ നിനക്ക് പൈസ തരുന്നത് " "ഹ ഹ എന്റെ പൊന്ന് സാറെ സാറിന്റെ ആ നല്ല കുടുംബത്തിൽ പിറന്ന ബന്ധുക്കാരിക്ക് അവളുടെ കെട്ടിയോന്റെ കൂടെ കെടന്നിട്ട് ഒന്നും ആകുന്നില്ല.. ഇപ്പൊ അവള് എന്റെ കൂടാ കിടക്കുന്നത് അവളെ കിടത്തി സുഖിപ്പിച്ച് കൊടുക്കുന്നതിനു തന്നതാ ഈ പണം വാസു പുച്ഛിച്ചു കൊണ്ട് സജിയോട് പറഞ്ഞു സജി അരിശം വന്നു വാസുവിനെ വീണ്ടും വീണ്ടും തല്ലി.
"ഈ കവർ നിങ്ങൾടെ അല്ലെ.." മേശപ്പുറത്തിരിക്കുന്ന കാശു വെച്ച കവർ കാണിച്ചു സജി ചിത്രയോട് ചോദിച്ചു. "മ്മ്...അതെ..." നിങ്ങൾ എന്തിനാണ് ഈ പണം അവിടെ കൊണ്ട് വെച്ചത് ചിത്ര ഭയന്ന് വിറച്ചു ഉണ്ടായ കാര്യങ്ങൾ പറഞ്ഞു തന്റെ കാമുകൻ വീഡിയോസ് അയച്ചതും ഭീഷണി പെടുത്തി മെസ്സേജ് അയച്ചതും എല്ലാം റാഫി ആണെന്ന ധാരണയിൽ അതെല്ലാം ചിത്ര സജിയോട് പറഞ്ഞു
സജി ഫോൺ നമ്പർ വാങ്ങി റാഫിയുടെ ഫോണിലേക്ക് കുറെ തവണ വിളിച്ചു സ്വിച്ചഡ് ഓഫ് ആണ് ചന്ദ്രൻ തന്നോട് ആവശ്യ പെട്ട ഒരു കാര്യം ഇത് മറ്റാരും അറിയരുതെന്ന് ആയിരുന്നു എന്ന കാര്യം സജിക്ക് ഓർമ്മ ഉണ്ടായിരുന്നു അത് കൊണ്ട്. സജി കേസ് ഒന്നും ചാർജ് ചെയ്തില്ല. ഇനി റാഫിയുടെ കോളോ മെസ്സേജോ വന്നാൽ തന്നെ അറിയിക്കണം എന്ന് പറഞ്ഞു ചിത്രയേ വിട്ടു "നിന്നെ സകല തെളിവ്ടും കൂടി എന്റെ കയ്യിൽ കിട്ടും അന്ന് നിന്റെ ചാക്കാല ഞാൻ നടത്തും" എന്ന് പറഞ്ഞു സജി വാസുവിനെയും വിട്ടു പക്ഷെ ആ ക്യാഷ്
💬 Comments
View all comments