0%

Chapter Title : സിന്ധു 2 (അവസാന ഭാഗം)

Author : Master Read All Parts 1.4K

കേട്ട ഞാന്‍ അസ്തപ്രജ്ഞനായി നിന്നു.

അടുത്തദിവസം രാവിലെതന്നെ ഞാന്‍ എന്റെ ജോലിസ്ഥലത്തുള്ള മുറിയിലേക്ക് താമസം മാറി. ഏട്ടനെ അഭിമുഖീകരിക്കാനുള്ള ശക്തിയോ ധൈര്യമോ എനിക്ക് ഉണ്ടായിരുന്നില്ല. പിന്നീട് ചേച്ചിയെ കാണാന്‍ ഒരിക്കലും ഞാന്‍ ശ്രമിച്ചിട്ടുമില്ല. എന്റെ പാവം ചേട്ടന്‍റെ നിസാഹായമായ വാക്കുകള്‍ എന്നെ വല്ലാതെ ഉലച്ചുകളഞ്ഞിരുന്നു..

💬 Comments

View all comments