0%

Chapter Title : സിന്ധു ചേച്ചി [ചാരു മോൻ]

Author : kkstories Read All Parts 8.6K

എന്നൊക്കെയൊരു ഒഴിക്കാൻ മട്ടിൽ പറഞ്ഞു ഫോണും വെച്ചു ഉറങ്ങാണെന്നും പറഞ്ഞു പോവും.

ആന്നേരം ചേച്ചിയുടെ കണ്ണൊക്കെ ചെറുതായി കലങ്ങിയിരുന്നു. രണ്ടെണ്ണം അടിച്ചതിന്റെ ധൈര്യത്തിലെന്തോ ഞാൻ അടുത്തേക്ക് ഇരുന്നു "സാരല്ല്യ എന്നും പറഞ്ഞു ചേർത്ത് പിടിച്ചു"

Njan: ഇതൊക്കെ എല്ലാ വീട്ടിലും ഇപ്പൊ നടക്കാരൊക്കെ ഉണ്ട് നമ്മളേത്ര കാണുന്നതാ ചില ആണുങ്ങൾ അവരുടെ സുഖം നോക്കി പോകും പെണ്ണുങ്ങൾ ചിലർ പോകും ചിലർ പോകില്ല അത്രയേ ഉള്ളു...

ചേച്ചി പെട്ടന്ന് എന്റെ മുഖത്തേക്ക് നോക്കി എന്നിട്ട് ചോദിച്ചു

"ഞാൻ അങ്ങനെ പോണ ഒരു പെണ്ണാണെന്ന് തോന്നോടാ" എന്നെന്നോട് സംശയത്തോടെ ചോദിച്ചു.

ഞാൻ: ഒരിക്കലുമില്ല അങ്ങനെ തോന്നിയിരുന്നേൽ ഞാൻ അങ്ങോട്ട്‌ വരില്ലേ എന്ന് കള്ള ചിരിയോടെ പറഞ്ഞു

ചേച്ചി: അയ്യടാ ചെക്കനാള് കൊള്ളാലോ എന്നും പറഞ്ഞു എന്റെ അടുത്തുനിന്നു കുറച്ചു നീങ്ങിയിരുന്നു.

ഞാൻ : അങ്ങനെയല്ല.. ചേച്ചിക്കിപ്പോ അങ്ങനെ പോകാൻ പറ്റുവോ ആരേലും അറിഞ്ഞാൽ നാണക്കേടല്ലേ ഒന്നാമത് ഇത് ചേച്ചിയുടെ നാടും അല്ല. പലരും പലതും പറയും. ഇനി അങ്ങനെ ഒരാഗ്രഹങ്ങളൊക്കെ തോന്നിയ ആരും അറിയില്ലെന്ന് ഉറപ്പുള്ള ആളുടെ അടുത്തേക്ക് പോകുന്നതാ നല്ലത്. പക്ഷെ ആൾക്കും ഉറപ്പ് തരാൻ പറ്റണം.. എന്നും പറഞ്ഞു സമാധാനിപ്പിക്കുന്ന പോലെയും ധൈര്യം കൊടുക്കുന്നപോലെയും ഞാൻ പറഞ്ഞു...

ചേച്ചി എന്നെ ഒരു പത്തു second എന്നെ നോക്കി ഞാനും

പെട്ടന്ന് ചേച്ചി മുഖം തിരിച്ചു tv യിലേക്ക് നോക്കിയിരുന്നു.

അപ്പൊ ഞാൻ വീണ്ടും ചോദിച്ചു "അല്ല ഇത്രേം കാലായിട്ട് അങ്ങനെ ഒരാളെ കണ്ടെത്തിയിട്ടില്ലേ അല്ലേൽ ആരേലും മനസിലുണ്ടോ??"

ചേച്ചി : ഏയ്‌ അങ്ങനെ ഒന്നും ഇല്ല

💬 Comments

View all comments