Chapter Title : സിന്ധു ചേച്ചിയാണ് എൻ്റെ മാലാഖ [Johny]
കുറെ വാതിച്ച് നോക്കി ... അമ്മയും അമ്മായിയും സമ്മദിച്ചില്ല
ഞാൻ കുളി കഴിഞ്ഞ് ഒരു തോർത്ത് മുണ്ട് മാത്രമിട്ട് എൻ്റെ റൂമിൽ പുതിയ വസ്ത്രം അയൺ ചെയ്യുമ്പോഴാണ് സിന്ധു ചേച്ചീടെ സംസാരം മുറ്റത്ത് നിന്ന് കേട്ടത് ...
ഞാൻ ജനൽ വഴി താഴേക്ക് നോക്കി.
ഒരു ചുവന്ന ബ്ലൗസും സെറ്റ് സാരിയുമാണ് ചേച്ചിയുടെ വേഷം. കഴുത്തിൽ സ്വർണമാലയും കാതിൽ സ്വർണ കമ്മലും ഉണ്ട്.
സെറ്റ് സാരിയിൽ കാണുമ്പോൾ ഐശ്യര്യം ഒത്ത രൂപം....
വസ്തംഅയൺ ചെയൽ കഴിഞ്ഞ് തിരിഞ്ഞപ്പോൾ ചേച്ചി എൻ്റെ റൂമിലേക്ക് കയറി വന്നു ...
അവൾ കതക് ചാരിയതിന് ശേഷം എന്നെ നോക്കി ചിരിച്ചു '
ഞാൻ സംശയ ഭവത്തിൽ ചേച്ചിയെ നോക്കി. ...
" എന്തടോ .... ഒരു ഗൗരവം "
ഒന്നുമില്ല എന്ന അർത്ഥത്തിൽ തലയാട്ടി.
"നിന്നെ അങ്ങട്ട് കണ്ടിട്ട് കുറച്ച് ആയല്ലോ ..... എന്ത് പറ്റി. "
ഞാൻ ഒന്നും മിണ്ടാതെ നിന്നപ്പോൾ ചേച്ചിയുടെ കയ്യിലുള്ള കവർ എനിക്ക് നേരെ നീട്ടി.
"രമേശേട്ടൻ നിനക്ക് കൊണ്ട് വന്ന ഷൂസും ഡ്രസ്സുമാണിത് ..... "
ഞാൻ ആ കവർ വാങ്ങിച്ചു.
" ഇന്ന് ഇത് അണിഞ്ഞ് വന്നാൽ മതി. ...."
" ഞാൻ ഡ്രസ്സ് അയൺ ചെയ്തിട്ടുണ്ട് .... ഇന്ന് അത് ഇടാം"
ഞാൻ പറഞ്ഞു..
'നിനക്ക് ഇത് മാച്ച് ആണോ നോക്കട്ടെ ... "
"അത് ഞാൻ പിന്നെ നോക്കാം "
"അത് പറ്റില്ല .... ഇന്ന് നീ ഇത് ഇട്ടേ.. .... .,,,,, "
ചേച്ചി അൽപം കനപ്പിച്ച് പറഞ്ഞു.
" അത് ചേച്ചി ... ഞാൻ .... പിന്നെ ഇടാം"
"അത് പറ്റില്ല .... "
ഞാൻ ഒട്ടും താൽപര്യം കാണിക്കാതെ അവിടെ നിന്നു.
ചേച്ചി അൽപം ദേഷ്യത്തോടെ എൻ്റെ അടുത്തേക്ക് വന്നു .. ആ കവർ കയ്യിൽ നിന്നും വാങ്ങിച്ചു, ഡ്രെസ് പുറത്ത് എടുത്തു ...
" ദേ ഇത് ധരിച്ചേ "
ഞാൻ അൽപം മടിയോടെ നിന്നു.
" ഞാൻ ചെയ്തോളാം"
ഞാൻ ചേച്ചിയുടെ മുഖത്ത് നോക്കാതെ
💬 Comments
View all comments