0%

Chapter Title : സിന്ധു ചേച്ചിയാണ് എൻ്റെ മാലാഖ [Johny]

Author : Kambikathakal Read All Parts 2.9K

നിന്നു തിരിയാതെ നേരെ വീട്ടിലേക്കും വെച്ച് പിടിച്ചു!

'ചേച്ചി എന്ത്  വിജാരിച്ചിട്ടുണ്ടാകും എന്നെ കുറിച്ച് '
എന്ന ചിന്ത എന്നെ ഏറെ തളർത്തി ....

പിന്നെ അങ്ങോട്ട് പോവാനും ചേച്ചിയെ ഫേസ് ചെയ്യാനും എനിക്ക് ദൈര്യമില്ലായിരുന്നു.
പിന്നെ ചേച്ചി ഈ കാര്യം ആരോടെങ്കിലും പറഞ്ഞാൽ പിന്നെ ജീവിച്ചിരിന്നിട്ട് കാര്യമില്ല.

സിന്ധു ചേച്ചിയുടെ വീട്ടിലേക്ക് പിന്നെ ഞാൻ പോയിട്ടില്ല. ...

ചേച്ചി എൻ്റെ വീട്ടിൽ വന്നാൽ തെന്നെ ഞാൻ ഒഴിഞ്ഞ് മാറി നടക്കും. ....

രമേഷേട്ടൻ ലീവ് കഴിഞ്ഞ് പോയതിന് ശേഷമുള്ള ഞാറാഴ്ച്ച ....
എനിക്ക് ഞങ്ങടെ അകന്ന കുടുംബത്തിൽ ഒരു കല്യാണതിന് പോകാനുണ്ടായിരുന്നു. എനിക്ക് മാത്രമല്ല സിന്ധു ചേച്ചിക്കും ഉണ്ടായിരുന്നു പരിപാടി.

ഞാൻ ഒറ്റക്ക് ബസ്സിന് പോയി വരാമെന്ന് കരുതിയിരിക്കുമ്പോഴാണ് അമ്മായി വീട്ടിലേക്ക്  വന്നത്.

ഞങ്ങടെ ചെറിയച്ചനും ചെറിയമ്മയും കല്യാണത്തിന് അവരുടെ മാരുതിയിൽ പോകുന്നുണ്ട് ... ആ വണ്ടിയിൽ എന്നെയും സിന്ധു ചേച്ചിയേയും അയക്കാനായിരുന്നു അമ്മായിയുടെ പ്ലാൻ .....
കൊച്ചിന് സുഖമില്ലാത്തത് കൊണ്ട് കൊച്ചിനെ അമ്മായി നോക്കും ...

പക്ഷേ ഞാൻ ഒറ്റക്ക് പൊവാം പറഞ്ഞ് കുറെ വാതിച്ച് നോക്കി ... അമ്മയും അമ്മായിയും സമ്മദിച്ചില്ല

ഞാൻ കുളി കഴിഞ്ഞ് ഒരു തോർത്ത് മുണ്ട് മാത്രമിട്ട് എൻ്റെ റൂമിൽ  പുതിയ വസ്ത്രം അയൺ ചെയ്യുമ്പോഴാണ് സിന്ധു ചേച്ചീടെ സംസാരം മുറ്റത്ത് നിന്ന് കേട്ടത് ...

ഞാൻ  ജനൽ വഴി താഴേക്ക് നോക്കി.

ഒരു ചുവന്ന ബ്ലൗസും സെറ്റ് സാരിയുമാണ് ചേച്ചിയുടെ വേഷം. കഴുത്തിൽ സ്വർണമാലയും കാതിൽ സ്വർണ കമ്മലും ഉണ്ട്.
സെറ്റ് സാരിയിൽ കാണുമ്പോൾ ഐശ്യര്യം ഒത്ത

💬 Comments

View all comments