Chapter Title : സിന്ധു ചേച്ചിയാണ് എൻ്റെ മാലാഖ [Johny]
ചെല്ലാൻ പറഞ്ഞു.
അമ്മായി കുറച്ച് കഴിഞ്ഞിട്ടെ വീട്ടിലേക്കൊള്ളു. അത് െവരെ എന്നോട് പേടിക്ക് നിൽക്കാൻ പറഞ്ഞു.
ഞാൻ എൻ്റെ മനസ്സ് കൊണ്ട് സന്തോഷത്താൽ തുള്ളി ചാടി.
ഞാൻ ചേച്ചിയുടെ കയ്യിൽ നിന്നും ഉറങ്ങുന്ന കുട്ടിയെ വാങ്ങി തോളിലിട്ടു എന്നിട്ട് ചേച്ചിയുടെ പിന്നാലെ അവരുടെ വീട്ടിലേക്ക് നടന്നു.
സിന്ധു ചേച്ചി വീട് തുറന്ന് അകത്ത് ' കയറി.
ഞാൻ കുട്ടിയെ ഡൈനിംങ് ഹാളിലെ സോഫയിൽ കിടത്തി തിരിഞ്ഞപ്പോഴേക്കും സിന്ധു ചേച്ചി അവരുടെ റൂമിൻ്റെ ഡോർ അടച്ചിരുന്നു.
റൂമിൽ ചെന്ന് രണ്ടു വട്ടം തട്ടി വിളിച്ചപ്പോൾ സിന്ധു ചേച്ചി വാതിൽ തുറന്നു .
ചുവന്ന ബ്ലൗസും സെറ്റ് സാരിയുമാണ് ചേച്ചിയുടെ വേഷം. കഴുത്തിൽ സ്വർണമാലയും കാതിൽ സ്വർണ കമ്മലും ഉണ്ട്.
ഞാൻ അകത്തു കയറിയ ഉടനെ സിന്ധു ചേച്ചി ശ്വാസം നേരെ വിട്ടു നെടുവീർപ്പോടെ വാതിലടച്ചു ശേഷം തിരിഞ്ഞെന്നെ നോക്കി .
ഞാൻ അവരെയും .അവരുടെ ഹൻബാഗ് ബെഡിൽ വെച്ചിട്ടുണ്ട്. ഞാൻ അവരുടെ അടുത്തേക്ക് നീങ്ങി നിന്ന് അവരുടെ കയ്യിൽ പിടിച്ചു . ചേച്ചി എന്റെ തോളിലേക്ക് ഇടം കൈ വെച്ച് കൈത്തലം കഴുത്തിലൂടെ പിന്കഴുത്തിലേക്കു ചേർത്ത് എന്നെ മുന്നോട്ടു വലിച്ചു . അവരുടെ മുഖത്തോടു ചേർന്ന് എന്റെ മുഖം തൊട്ടു തൊട്ടില്ല എന്ന മട്ടിൽ നിന്ന്.
ഞങ്ങളുടെ ശ്വാസം പരസ്പരം മുഖത്തടിച്ചു .
സിന്ധു ;” നോക്കുവല്ലേ ... കള്ളാ “
ഞാൻ പതിയെ മൂളി.
സിന്ധു ചേച്ചി ചുണ്ടിൽ ഒരു ചിരി വരുത്തി. പിന്നെ എന്റെ ചുണ്ടുകൾക്ക് മീതേക്ക് അമർത്തി ആ ചിരി ഒരു ചുംബനം ആക്കി
💬 Comments
View all comments