Chapter Title : സിന്ധു ചേച്ചിയെ മുള്ളിച്ച കഥ 10 [Edward]
ഒരു കോട്ടും എടുത്തിട്ട് ഒരു തോക്കും എന്റെ കയ്യിൽ എടുത്തു ഞാൻ പതുക്കെ അവിടുത്തുള്ള അവരുടെ കോട്ടേഴ്സ് ലക്ഷ്യമാക്കി നീങ്ങി.
ചെറിയ ടോർച്ച് ലൈറ്റ് മാത്രമാണ് കയ്യിലുള്ളത്
5 മിനിറ്റ് നടന്നപ്പോൾ അവരുടെ കോട്ടേഴ്സ് എത്തി എനിക്ക് ഉള്ള പ്രവേശന അനുമതി ആണോ എന്ന് അറിയില്ല അവരുടെ കോട്ടേഴ്സ് തുറന്നു തന്നെ കിടക്കുകയായിരുന്നു
ഞാൻ ഉള്ളിലേക്ക് കയറി ചെന്ന് വിളിച്ചു
" ഇവിടെ ആരുമില്ലേ"
ഒരു പെൺകുട്ടിയുടെ ശബ്ദം കേട്ടു " ആരാ"
ഞാൻ : ഞാനാ
ഒരാൾ സിറ്റൗട്ടിലേക്ക് വന്ന് എന്നെ നോക്കി
" അയ്യോ സാറായിരുന്നു കേറി വാ സാറേ "
അവളുടെ മുഖം എന്തോ മനസ്സിലായ പാവത്തിൽ ചെന്ന് പുറത്തേക്ക് ഉള്ള കഥകൾ അടച്ച് പുറത്തുള്ള ലൈറ്റും ഓഫ് ആക്കി അകത്തേക്ക് എന്നെയും കൊണ്ട് നടന്നു
" സാറേ ഇരിക്കാൻ ഞാൻ ഇപ്പൊ പോയി കാപ്പി എടുത്തു കൊണ്ട് വരാമേ "
ഞാൻ : ബാക്കി രണ്ടു പേരെ എവിടെ
" അവരെ അടുക്കളയിലെ പാചകം ചെയ്യുന്നു
ഞാൻ : എന്നാൽ ശരി പോയിട്ട് വാ
ഞാൻ അവിടെത്തന്നെ സോഫയിൽ ഇരുന്നു ആ ബംഗ്ലാവിന് 7 8 മുറികൾ ഉണ്ടായിരുന്നു
ഒരു 5 മിനിറ്റിനു ശേഷം അവൾ തന്നെ കോഫി കൊണ്ടുവന്ന തന്നു
കണ്ണിൽ എന്തെന്നില്ലാത്ത ടെൻഷൻ ആകപ്പാടെ വിയർക്കുന്നു കൈകൾക്ക് എല്ലാം നല്ല വിറയൽ എനിക്ക് കാര്യം മനസ്സിലായി
ഞാൻ അവളുടെ കയ്യിൽ നിന്ന് കാഫി വാങ്ങി കുടിക്കാൻ തുടങ്ങി
അവൾ എന്റെ അടുത്തുള്ള സോഫയിൽ സാധാരണമായി ഇരുന്നു
താഴെ കാല്
💬 Comments
View all comments