0%

Chapter Title : സിന്ധു ചേച്ചിയെ മുള്ളിച്ച കഥ 2 [Edward]

Author : Kambikathakal Read All Parts 2.5K

നീല ചുരിദാർ ഇട്ട് പൊട്ടു തൊട്ട് സുന്ദരി ആയി ഇതാ സിന്ധു ചേച്ചി നിൽക്കുന്നു കയ്യിൽ ഒരു സഞ്ചി. ചിരിച്ചു കൊണ്ട് എന്നോട്....... അമ്മ കുറച്ചു സാധനം വാങ്ങാൻ പറഞ്ഞു..... ഞാൻ ശെരി വണ്ടി കേറിക്കോ എന്നും പറഞ്ഞു ഗേറ്റ് പൂട്ടി താക്കോൽ പോക്കറ്റ്ൽ ഇട്ട സമയം. ഒരു പുരുഷ ശബ്ദം. ടാ എങ്ങോട്ടാടാ. നോക്കിയപ്പോൾ. ജെയിംസ് ചേട്ടൻ ( പറമ്പിൽ മുളക് പറിക്കാനും മരം വെട്ടാനും വരുന്ന ആളാണ് ) ഞാൻ നോക്കി എന്താ ചേട്ടാ ഇങ്ങോട്ട് ആവശ്യം ഇല്ലാതെ കാണില്ലല്ലോ. അതോ കുറച്ചു അപ്പുറത്തുള്ള നമ്മടെ രാഘവൻ ഇല്ലേ അവിടെ മരം വെട്ടുവാ. ഞാൻ ഇവിടെ കത്തിയും കയറും വച്ചിരുന്നു സ്റ്റോർ റൂമില ഒന്ന് എടുത്തു താടാ. ഞാൻ മനസ്സിൽ പ്രാകിക്കൊണ്ട് വാ വിളിച്ചോണ്ട് പോയി എടുത്തു കൊടുത്തു. നേരെ വന്നു ഗേറ്റ് പൂട്ടി അപ്പൊ ജെയിംസ് ചേട്ടൻ നേരെ ചെന്ന് ജീപ്പിൽ കേറി സിന്ധു ചേച്ചി നീങ്ങി ഇരുന്നു. ചേട്ടൻ എന്നെ സിറ്റി വിടണേ കുറച്ചു പൊറോട്ട വാങ്ങണം പണിക്കാർക്ക്. വരുമ്പോൾ വല്ല ഓട്ടോക്കും വരാം. എനിക്ക് ആകെ ഒരു വല്ലാത്ത സങ്കടം ആയി ഞാൻ ചെന്ന് വണ്ടി എടുത്തു വളക്കടയിലേക്ക് 23 km ദൂരം ഉണ്ട് സിറ്റിയിൽ പോകാൻ 16 km ഞാൻ ഓർത്തു സിന്ധു ചേച്ചി ഈ കാലമാഡന്റെ അടുത്ത ഇരിക്കുന്നെ ദൈവമേ എന്നും പറഞ്ഞു അയ്യാളെ മനസ്സിൽ കുറേ തെറി വിളിച്ചു.

അര km കഴിഞ്ഞു കാണും ചേട്ടൻ ഒന്ന് ചവുട്ടിക്കെ ടാ. ഞാൻ വണ്ടി നിറുത്തി. ചേട്ടൻ

💬 Comments

View all comments