0%

Chapter Title : സിന്ധു ചേച്ചിയെ മുള്ളിച്ച കഥ 3 [Edward]

Author : Kambikathakal Read All Parts 997

ചുമ്മാ എന്നെ തിരഞ്ഞു ഞാൻ അപ്പോൾ സിന്ധു മാത്രം വീണ്ടും എന്നെ തിരഞ്ഞു നോക്കികൊണ്ട് ഇരുന്നു

പിറ്റേന്ന് രാവിലെ ചേച്ചി വന്നു. ചേച്ചി ഇട്ടോണ്ട് പോയ എന്റെ ഡ്രസ്സ്‌ കൊണ്ട് എന്റെ കയ്യിൽ തന്നു. ചേച്ചി എന്റെ മുഖത്ത് നോക്കാൻ എന്തോ മടി ഉള്ള പോലെ. സംസാരിച്ചും ഇല്ല. ചേച്ചി പിന്നെ സ്റ്റോർ റൂമിന്റെ അടുത്ത് പോയി. അപ്പോൾ ചേച്ചിയുടെ അമ്മായി" "അമ്മ ഗേറ്റ്ന്റെ അടുത്ത് നിന്ന് വിളിച്ചു. മോനെ ചേട്ടൻ വയ്യാത്ത ആളല്ലേ ഇടക്ക് ഒന്ന് പോയി നോക്കണം അവളെ ഒന്ന് പോയി നോക്കാൻ വിടാവോ."

ഞാൻ : ഒഹ് വിട്ടേക്കാം. അല്ല അമ്മ ഇതെവിടെ പോവാ ഒറ്റക്ക്

അമ്മ : മോനെ വൈദ്യരെ കാണണം. കാല് ഒന്ന് തിരുമണം. ഞാൻ വരാൻ വൈകുന്നേരം ആകും. അവനു മരുന്നും ആഹാരവും കൊടുക്കാൻ അവളെ പറഞ്ഞു വിടാൻ മറക്കല്ലേ മോനെ

ഞാൻ : അമ്മ പോയി വാ ഞാൻ നോക്കിക്കോളാം

അപ്പോഴേക്കും അവർ പോയി ഞാൻ ചേച്ചി പോയ സ്ഥലത്തു പോയി നോക്കി. ചേച്ചി കൊക്കോ വിത്ത് കഴുകി വാരി ഉണങ്ങാൻ ഇടുന്നു. ഞാൻ പിറകിൽ പോയി കുണ്ടിയിൽ ഒരു അടി കൊടുത്തു. ചേച്ചി തിരിഞ്ഞു നിന്നു ദേഷ്യത്തിൽ എന്നെ നോക്കി. ഞാൻ അപ്പോൾ വീടിന്റെ ഉള്ളിലേക്ക് പോയി. കുറച്ചു കഴിഞ്ഞു വന്നു ഞാൻ ചേച്ചിയോട് പറഞ്ഞു.

" ചേച്ചി വീട്ടിൽ പോയി ചേട്ടനെ നോക്കിട്ട് വരാം "

ചേച്ചി മറുപടി പറയാതെ വന്നു

ഞാൻ : ഞാനും വരാം

ചേച്ചി : വേണ്ട ഞാൻ പോയി

💬 Comments

View all comments