0%

Chapter Title : സിന്ധു ചേച്ചിയെ മുള്ളിച്ച കഥ 6 [Edward]

Author : Kambikathakal Read All Parts 967

നിന്ന് കുറച്ചു ചൂണ്ടയും കുറെ എല്ലാം വാങ്ങി വീട്ടിലേക്ക് വന്നു.

വീടിന്റെ അടുത്തു നിന്നും ചൂണ്ട എല്ലാം കെട്ടി കുറച്ചു മണ്ണിരയും പിടിച്ച് കുറച്ചു പല കൈകളും എല്ലാം വെട്ടി ഞാൻ ചേച്ചിയെ വിളിച്ചു

ഞാൻ : ചേച്ചി ഡോർ എല്ലാ അടച്ചു ഇങ്ങോട്ട് വന്നോളൂ നമുക്ക് കുളത്തിൽ പോയി കുറച്ച് മീൻ പിടിച്ചോണ്ട് വരാം. ഇന്ന് വൈകിട്ടത്തേക്ക് നമുക്ക് മീൻ വറുത്തതാക്കാം മീൻ കിട്ടുന്ന തോന്നുന്നില്ല എന്നാലും ഒന്ന് ട്രൈ ചെയ്യാം വാ

ചേച്ചി : ആ ശരിയെടാ നീ എനിക്കും ഭയങ്കര ഇഷ്ടവാ ഒരു അഞ്ചു മിനിറ്റ് ഞാനിപ്പോൾ വരാം വരാം

ഞാൻ : ആ ശരി ചേച്ചി

അപ്പോഴാണ് സിന്ധു ചേച്ചിയും അനിയത്തിയും കൂടി കൊക്കോക്കായുമായി വരുന്നത് ഞാൻ കണ്ടത്

ഞാൻ : ചേച്ചി അനിയത്തിയും കൂട്ടി കുളത്തിലേക്ക് വന്നോളൂ നമുക്ക് കുറച്ച് മീൻ പിടിക്കാം

സിന്ധു : ശരി ഞങ്ങൾ ഈ കൊക്കോ കാ കൂട്ടി ഇടട്ടെ എന്നിട്ട് നമുക്ക് പോകാം

അപ്പോഴേക്കും ചേച്ചി ഞങ്ങളുടെ കൂടെ വന്നിരുന്നു ചേച്ചി ഇട്ടിരുന്ന വേഷം ഒരു വീട്ടിൽ ഇടുന്ന പാന്റും ഒരു ബനിയനും ആയിരുന്നു വന്ന് എന്റെ അടുത്ത് വന്ന് ചൂണ്ട ഒരെണ്ണം കയ്യിലെടുത്ത് ഒരു തോർത്തും എടുത്ത് തലയിലിട്ട്വാ പോകാം എന്ന് പറഞ്ഞു

ഞാൻ : ശരി ചേച്ചി ബാ പോകാൻ നമുക്ക് പോയി ഒന്ന് തുടങ്ങാം. ആ സമയം കൊണ്ട് സിന്ധു ചേച്ചിയൊക്കെ അങ്ങോട്ട് വന്ന്ളും

സിന്ധു ചേച്ചി അപ്പോൾ പണി കഴിഞ്ഞു ഞങ്ങളുടെ ഒപ്പം നടന്നുവന്നു. ആ സമയം

💬 Comments

View all comments