0%

Chapter Title : സിന്ധു ചേച്ചിയെ മുള്ളിച്ച കഥ 9 [Edward]

Author : Kambikathakal Read All Parts 730

ശതമാനം പെണ്ണുങ്ങൾ കിടിലം.

അതുപോലെ ഉള്ളവരെ നോക്കി ആണ് ചേട്ടൻ ബംഗ്ലാവ് ജോലിക്ക് വച്ചത്

വൈകിട്ട് യാത്ര ക്ഷീണം കാരണം അച്ചു ചേച്ചി നേരത്തെ കിടന്നു കൂടെ ചിന്നുവും.

ഞാൻ പതുക്കെ നടന്നു.

ചേട്ടൻ വാങ്ങി വച്ചിരുന്ന തോക്കും കയ്യിൽ എടുത്തു.

ഞാൻ ലയത്തിൽ എത്തി. ഒരു 7 മണി ആയി കാണും

അപ്പോഴേക്കും പുറത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികൾ എന്നെ കണ്ടു വീടിനുള്ളിൽ കയറി പോയ്‌.

അൽപ്പം കഴിഞ്ഞു ഒരു തടിയൻ കറുമ്പൻ കുടിച്ചു കിറുങ്ങി വന്നു.

ഞാൻ നിൽക്കാൻ പറഞ്ഞു.

പുള്ളി എന്നെ കണ്ടതും എക്സ്ട്രാ ഡീസ്ന്റ് ആയി മുണ്ട് അഴിച്ചു കൈ കെട്ടി നിന്നു

ഞാൻ : ഈ ഭാഗത്ത്‌ താമസിക്കുന്ന ആണുങ്ങളെ മുഴുവൻ വിളിക്കു.

ചേട്ടൻ : ഓ ശെരി സർ

അയാൾ ഓടിപ്പോയി കുറച്ചുപേരെ കൂട്ടി വന്നു

" ഇവിടെ സ്ഥിരമായി കുടിച്ച് വീട്ടിൽ വന്ന് ബഹളം ഉണ്ടാക്കുന്ന ആരൊക്കെയുണ്ട്"

അവിടെ കുറേ ആന്റി മാരെല്ലാം കൂടി

അതിൽ ഒരാൾ പറഞ്ഞു

ഈ നിൽക്കുന്ന എല്ലാവരും ഇതുതന്നെയാ സാറേ അവസ്ഥ

ഞാൻ പറഞ്ഞു "ഇനി ദിവസവും ഞാൻ ഇവിടേക്ക് വരും ബഹളം ഉണ്ടാക്കുന്ന ആരെയും കാണരുത്

അവർ സമ്മതിച്ചു

അവർ എല്ലാം അവരുടെ വീട്ടിലേക്ക് പോയ്‌

ഞാൻ അതിൽ സുന്ദരി ആയ ഒരു ആന്റിയെ വിളിച്ചു

ബാക്കി എല്ലാവരും പോയ ശേഷം

ഞാൻ അവരെ കൂട്ടി ആളില്ലാത്ത ലയം കാണാൻ പോയ്‌

അതെല്ലാം കണ്ടു.

ഞാൻ ആന്റിയോട് പറഞ്ഞു

" എപ്പോഴും ഞാൻ വരുന്നതുകൊണ്ട് എനിക്ക് പ്രയോജനം ഒന്നുമില്ലല്ലോ ആന്റി "

💬 Comments

View all comments