Chapter Title : സിന്ധു [Dracula]
അണ് ഇവിടെ ജോലി വാങ്ങിച്ച് കൊടുത്തത്
എല്ല പണിയും ചെയ്യണം മാസം 7000 രുപ ശബളം എനിക്ക് പുള്ളിയോട് ഒരു സിമ്പതി തോന്നി (ആ സിമ്പതി എൻ്റെ ജീവിതം മാറ്റിമറിക്കും എന്ന് ഞാൻ അറിഞ്ഞല്ല അയാളെ കുറിച്ച് പറയുകയാണ് എങ്കിൽ പ്രയം 67 എന്നാൽ നല്ല ഉരുക്ക് പോലെ ശരീരം കറുത്ത നിറം ) അങ്ങനെ ഞാൻ അയാളുമായി പരിച്ചയപെട്ടു
എന്നെ മോളെ എന്ന് അണ് അയാൾ വിളിക്കുന്നത് എനിക്കും അയാളോട് ഒരു അച്ചനോടുള്ള പോല്ലെ സ്നേഹം തൊന്നി അയാൾ അവിടെയാണ് കിടക്കുന്നത് ഒരു ചെറിയ മുറിയിൽ ഞാൻ ഇത് ചേട്ടനോട് പറഞ്ഞു
ചേട്ടൻ :- നി അയാളോട് ഇവിടെ നിക്കൻ പറ അങ്ങനെ ആണ് എങ്കിൽ നമ്മുകൊരുകുടാവുമല്ലൊ
ഞാൻ :- പറഞ്ഞ് നോക്കാം വരുമോ എന്ന് അറിയില്ല
അങ്ങനെ ഞാൻ പിറ്റെ ദിവസം അയാളോട് കാര്യ പറഞ്ഞു
അയാൾ :- വേണ്ട മോളെ അത് നിങ്ങൾക്ക് ബുദ്ധിമുട്ടാകും
ഞാൻ :- എന്ത് ബുദ്ധിമുട്ട് ഞങ്ങൾ രണ്ട് പേർ മാത്രമാണ് ആ വലിയ വീട്ടിൽ അങ്കിൾ കുടി വന്നാൽ ഞങ്ങൾക്ക് സഹയമവുകയേ ഉള്ളു
അയാൾ :- അതല്ല മോളെ ഞാൻ രാത്രിയിൽ കുറച്ച് കുടിക്കും
ഞാൻ :- അതിന് എന്താ
അയാൾ :- ശരി വരാം
ആങ്ങനെ പുള്ളി ഞങ്ങളോടൊപ്പം താമസം ആരംഭിച്ചു ഒരാഴ്ച്ച കുഴപ്പമില്ലയിരുന്നു ഒരു ദിവസം അയാൾ കുടിച്ച് പൂസായി വന്ന് വീട്ടിൽ വാൾ വച്ചു പിറ്റെന്ന് അയാൾ തന്നെ വൃത്തിയാക്കി ഞാൻ കാര്യമാക്കിയില്ല എന്നാൽ ഇത് സ്ഥിരമായി തുടർന്നു ഞാൻ അയാളോട് പറഞ്ഞു
💬 Comments
View all comments