Chapter Title : സിന്ധു [കൊച്ചുമോൻ]
അവൾ നോക്കി.
ചെറിയ ഒരു വീട് ഒരു വശത്തു ചെറിയ ഷെഡ്‌ഡും.
അതിൽ ഒരു കാർ കിടപ്പുണ്ട്.
ഇന്നലെ കണ്ട കാർ.
അവൾ ആ കാറിന്റെ ബാക്കിൽ നോക്കി വലുതായി ചളുങ്ങുകയോ ഇല്ല.
ഒരു പോറൽ ഉണ്ട്. അതാണ് ee പ്രശ്നം.
ആ ചെറിയ വീട്ടിൽ നിന്നും ഇന്നലെ കണ്ട ആ രണ്ടു പേരും ഇറങ്ങി വന്നു.
ഹായ് സിന്ധു. ഗുഡ് മോർണിംഗ്.
ഗുഡ് മോർണിംഗ്.
അവൾ തിരിച്ചു വിഷ് ചെയ്തു.
ആ വരൂ.
അകത്തോട്ടു വരൂ.
വക്കീൽ വന്നില്ലേ ചേട്ടാ.
അയാൾ ഇപ്പൊ വരും.
സിന്ധു വരൂ.
സിന്ധു ചുറ്റുവട്ടം ഒന്ന് നോക്കി.
ചുറ്റും കൃഷി ആണ്.
അപ്പു പറഞ്ഞു.
ചേച്ചി അകത്തോട്ടു വരു.
അവൻ സിറ്റൗട്ടിൽ നിക്കുന്നു.
സിന്ധു അകത്തു കയറി.
ഒരു ഹാൾ, ഒരു സയിഡിൽ രണ്ടുമുറി.
ഹാളിൽ നിന്ന് വളത്തേക്ക് സിന്ധു നോക്കി. ഒരു കിച്ചൺ.
ഹാളിൽ നിന്ന് നേരെ കിച്ചനോട് ചേർന്ന് ഒരു ബാത്രൂം.
സിന്ധു ഇരിക്ക്.
എടാ അപ്പു കുടിക്കാൻ ഒരു ഗ്ലാസ് വെള്ളം കൊടുക്ക്.
അയാൾ പറഞ്ഞു.
അവൻ അവിടെ ഇരുന്ന ജഗിൽ നിന്ന് ഒരു ഗ്ലാസ്സ് വെള്ളമൊഴിച്ച് അവൾക്കു നേരെ നീട്ടി.
അവൾ അത് വാങ്ങി.
അയാൾ ചോദിച്ചു.
ഇയ്യാളുടെ വീട്.
എന്ത് ചെയ്യുന്നു.
വീട്ടിൽ ആരൊക്കെ ഉണ്ട്. എന്നൊക്കെ.
അവൾ പറഞ്ഞു.
ഞാൻ അച്ഛന്റെയും അമ്മയുടെയും കൂടെ ആണ്. ഡിവോഴ്സ് ആണ്.
രണ്ടു കുട്ടികൾ.
അവർ എന്റെ കൂടെ ആണ്.
ഞാൻ കടയിൽ ജോലി ചെയ്യുന്നു.
അവൾ അയാളെ നിരീക്ഷിക്കുന്നുണ്ട്.
എന്തും വരട്ടെ.
അത്
💬 Comments
View all comments