Chapter Title : സിന്ധു 1 [പവിത്രൻ]
താക്കോൽ
ബെന്നിച്ചൻ : ആഹാ സാറേ അവിടെ വീടിനു പിറകിൽ ഒരു വീട് ഉണ്ട് കുമാരൻ എന്നാണ് അവന്റെ പേര് ആ മൈര്നോട് രാവിലെ വീടിനു മുന്നിൽ കണ്ടേക്കണം എന്ന് ഞാൻ പറഞ്ഞതാ സാർ അവിടെ നിന്നോ ഞാൻ അവനെ വിളിച്ചു പറയാം
രാഘവൻ : അത് കുഴപ്പമില്ല ബെന്നിച്ചാ ഞാൻ പോയി വാങ്ങിച്ചോളാം ബെന്നിച്ചൻ റസ്റ്റ് എടുത്തോ.. നമുക്ക് ഒന്നും കൂടണം ഹിഹി ഹിഹി ആശുപത്രിയിൽ നിന്ന് ഇറങ്ങി
ബെന്നിച്ചൻ : ഹിഹി ഹിഹി അത് പിന്നെ പ്രത്യേകം പറയേണ്ടല്ലോ എന്നാൽ ആയിക്കോട്ടെ സാറേ
രാഘവൻ :ഡി താക്കോൽ മേടിക്കാൻ പിന്നിലെ ഒരു വീട്ടില് പോകണം വാ…
സിന്ധു :ശോ ഈ ആണുങ്ങൾ എല്ലാം ഇങ്ങനെ ആണോ ഒരു ഉത്തരവാദിത്വം പോലും ഇല്ല
ഭാര്യയുടെ ചൊറിയുന്നു വർത്തമാനത്തിന് രാഘവൻ ഒന്നും മിണ്ടിയില്ല മിണ്ടിയാൽ പിന്നെ അത് തീരില്ല.അങ്ങനെ അവർ വീടിന്റെ പിന്നപ്പുറത്തു എത്തി ഒരു ഓല മേഞ്ഞ കുടിയിൽ കണ്ടു അങ്ങോട്ട് ഒരു ഇടവഴി മാത്രം ഉള്ളു ചുറ്റും കാടു പോലെ ആണ് കിടക്കുന്നത് രാഘവന് അല്പം ദേഷ്യം അയാളോട്
തന്നെ തോന്നി “മൈര് എന്ന് പറഞ്ഞുകൊണ്ട് അയാൾ ആ കാടു പിടിച്ച ഇടവഴിയ്ലൂടെ നടന്നു പോകുന്ന വഴി രാഘവൻ കുമാരാ…കുമാരാ എന്ന് വിളിച്ചു കൊണ്ട് ആണ് നടന്നത്
ഓല മേഞ്ഞ കുടിലിൽ മുന്നിൽ അവർ എത്തി…കുമാരാ നീട്ടി വിളിച്ചു
കുമാരൻ തന്റെ വീടിനു പിറകിലുള്ള കപ്പ തോട്ടത്തിൽ ആയിരുന്നു അയാൾ വീടിനു മുന്നിലേക്ക് എത്തി ആദ്യം കണ്ടത് സിന്ധുവിനെ ആണ് ആദ്യ കാഴ്ചയിൽ തന്നെ
💬 Comments
View all comments