Chapter Title : സിന്ധുവിന്റെ മൊണ്ണ ഭർത്താവ് [കൊച്ചുമോൻ]
പുതിയ കൂട്ടുകാരിയെ കിട്ടി. അവളെ മമ്മിക്ക് പരിചയ പെടുത്താം..
ഞാൻ പുഞ്ചിരിച്ചു..
അവള് a ക്ലാസ്സിൽ ആയിരുന്നു.. ഇപ്പൊ എന്റെ ക്ലാസിൽ വന്നു..
ഞാൻ വരുമ്പോൾ എന്നെ പരിചയ പെടുത്തണേ..
ഒക്കെ മമ്മി..
മോളും മോനും സ്കൂളിൽ പോയി..
ഞാൻ ബെഡ്‌റൂമിൽ ചെല്ലുമ്പോൾ ചേട്ടൻ മൊബൈലിൽ രാഷ്ട്രീയ ചർച്ച കേൾക്കുക ആണ്..
ഇത് ഇന്നലെയും കേട്ടതാണ്.
ഞാൻ ചോദിച്ചു..
എന്റെ മനുഷ്യ ഇത് ഇന്നലെ കേട്ടതല്ലേ.. ഇത് മറ്റുള്ളവർക്ക് കേൾക്കുമ്പോൾ അസ്വസ്ത്ഥ ആണ് മനുഷ്യ..
ഞാൻ ദേഷ്യത്തിൽ പറഞ്ഞു..
നി കേൾക്കേണ്ട മൈരേ..
കേൾക്കാതെ പിന്നെ. ഇങ്ങനെ സൗണ്ടിൽ വെച്ചാൽ പിന്നെ കേൾക്കാതെ ഇരിക്കുമോ..
എന്നെ രുക്ഷ മായി നോക്കി..
നോക്കേണ്ട..
നി നിന്റെ പണി നോക്ക് പൂറി...
ഞാൻ ദേഷ്യത്തിൽ അടുക്കളയിൽ വന്നു..
എനിക്കിപ്പോൾ ഭർത്താവിനോട് ഒരുതരം ദേഷ്യം ആണ്.. വാ പൊളിച്ച എന്നെ തെറിയെ വിളിക്കു. വെറുപ്പിക്കുന്ന വർത്താനം മാത്രമേ പറയു..
വലിയ കഴിവും ഇല്ല. ഉരുണ്ട ഒരു മനുഷ്യൻ.
ഞാൻ പിറുപിറുത്തു..
ഞാൻ എന്റെ ബെഡ്‌റൂമിൽ പോയി കഴുകാനുള്ള ഡ്രസ്സ് എടുത്തു. കുട്ടികളുടെയും എല്ലാം എടുത്തു വാഷിംഗ് മിഷിൻ ഇട്ടു..
ഞാനും ഭർത്താവും രണ്ടു മുറിയിൽ ആണ് കിടക്കുന്നത്. അതിന് കാരണം. അയാളുടെ മൊബൈൽ ഭ്രാന്ത് തന്നെ.. ഈ രാഷ്ട്രീയ ചർച്ച. കേട്ടത് തന്നെ പിന്നെയും കേൾക്കും. നമുക്ക് മടുപ്പ് അല്ലെ..
ഞങ്ങളുടെ വീട് അത്യാവശ്യം മുഴുത്ത വീട് ആണ്..
നാല് ബെഡ്‌റൂം.. കിച്ചൺ. ഹാൾ, സിറ്റൗട്.. ലിവിങ് ഏരിയ.. വർക്ക് ഏരിയ.. പോർച്ച്.. അങ്ങനെ...
കുറച്ചു കഴിഞ്ഞപ്പോൾ ചേട്ടൻ കാർ എടുത്തു ജോലിക്ക് പോയി..
ഉച്ചക്ക് ശേഷം മീറ്റിങ്ങിനു ഞാൻ എത്തി..
മോള് എന്നെ അവളുടെ കൂട്ടുകാരിയെ പരിചയ പെടുത്തി..
എന്നോട് ആ കൂട്ടി പറഞ്ഞു..
ആന്റി. ഞാൻ അഞ്ചു...
ഞങ്ങൾ കുറച്ചു നേരം സംസാരിച്ചു..
അവളുടെ വീട്ടിൽ. അവളും അവളുടെ പപ്പയും പപ്പയുടെ അമ്മയും. പിന്നെ ഇവളുടെ ഒരു ചേട്ടനും.
അവളുടെ അമ്മ ഇസ്രയേൽ ആണ്.. അവിടെ കെയർ ടെക്കാർ ആയി ജോലി ചെയ്യുന്നു..
അങ്ങനെ സംസാരിച്ചു നിക്കുമ്പോൾ ആ അഞ്ചു പറഞ്ഞു.
ആന്റി. എന്റെ ഡാഡി വന്നിട്ടുണ്ട്. ഞാൻ പരിചയ പെടുത്താം..
ഒരു ഭിത്തിയിൽ ചാരി നിക്കുന്ന ആളെ ചൂണ്ടി മോള് പറഞ്ഞു..
അതാ മമ്മി അവളുടെ ഡാഡി..
അപ്പോഴേക്കും അഞ്ചു അയാളെ കൈ കാട്ടി വിളിച്ചു..
ആയാൽ പുഞ്ചിരിച്ചു കൊണ്ട് വന്നു..
💬 Comments
View all comments