0%

Chapter Title : സിന്ധുവിന്റെ മൊണ്ണ ഭർത്താവ് [കൊച്ചുമോൻ]

Author : Kochumon Read All Parts 13.5K

പറഞ്ഞു.. ചിരിച്ചു.. അവർ വന്ന കാറിൽ തിരിച്ചു പോയി..

ഒരു ദിവസം എനിക്ക് തൈക്കാൻ ഉള്ള തുണി എടുക്കാൻ ഞാൻ ടൗണിൽ പോയപ്പോൾ അയാളെ കണ്ടു..

എന്താ സിന്ധു ഇവിടെ..

തുണി എടുക്കാൻ വന്നതാ..

എന്തായി മോളുടെ ഡ്രസ്സ്‌. തയ്ച്ചു കഴിഞ്ഞോ..

നാളെ പോരെ..

അല്ല സിന്ധു. സിന്ധു പെണ്ണുങ്ങളുടെ ഡ്രസ്സ്‌ മാത്രമേ തൈക്കു. ആണുങ്ങളുടെ തൈക്കുമോ..

അയാൾ ചിരിച്ചു കൊണ്ടു പറഞ്ഞു..

ഞാൻ ചിരിച്ചിട്ട് പറഞ്ഞു..

ഇനി ആണുങ്ങളുടെ തൈക്കാൻ തുടങ്ങിയാൽ എന്റെ വീട്ടിൽ ആണുങ്ങളെ കൊണ്ടു ശല്യം ആയിരിക്കും..

അയാൾ ചിരിച്ചു..

ചിരിക്കല്ലേ ജോയിച്ചായാ.. എന്നിട്ട് വേണം എന്റെ കെട്ടിയോൻ എന്നെ വീട്ടിൽ നിന്ന് ഇറക്കി വിടാൻ..

അങ്ങനെ ഇറക്കി വിട്ടാൽ ഞാൻ സ്വീകരിച്ചോളാം..

അത് കേട്ടപ്പോൾ എനിക്ക് ചിരി വന്നു..

അതിന് ജോയിച്ചായന്റെ ഭാര്യ സമ്മതിക്കുമോ..

ഓഹ്.. അവൾക് പ്രശ്നം ഒന്നും ഇല്ല..

ഏഹ്ഹ്ഹ്...

അതെ സിന്ധു.. അവൾ എന്റെ നല്ല കൂട്ടുകാരിയാ.. ഞങ്ങൾ എല്ലാം സംസാരിക്കും..

ആണോ.. എല്ലാം സംസാരിക്കുമോ..

അയാൾ ചിരിച്ചു കൊണ്ടു പറഞ്ഞു..

സിന്ധു. എന്റെ ഭാര്യ ഇസ്രായേലിൽ ജോലി കഴിഞ്ഞ് താമസിക്കുന്നത് ഒരു ആണിന്റെ കൂടെ ആണ്. അറിയാമോ..

ഞാൻ അയാളെ നോക്കി..

ഇതൊക്കെ അവിടെ ഒരു പ്രശ്നം ഇല്ല.. ഇവിടെ ആണ് സദാചാരം..

അയാൾ ചിരിച്ചു..

അത് ശരിയാ ജോയിച്ചായാ..

അവിടെ അവർ സെക്സ് ചെയ്യും.. അതൊക്കെ അവൾ എന്നോട് പറയും..

ഒരു തമാശ പോലെ എന്നോട് പറഞ്ഞു..

എന്നോട് ചോദിച്ചു.. നമുക്ക് ഒരു ചായ കുടിച്ചിട്ട് സംസാരിച്ചാലോ..

ഞാൻ ചിരിച്ചു..

ഞങ്ങൾ ഒരു കോഫി

💬 Comments

View all comments