0%

Chapter Title : സിന്ധുവും സിദ്ധാർഥനും [varun]

Author : varun Read All Parts 830

സിന്ധുവും സിദ്ധാർഥനും

Sindhuvum Sidharthanum | Author : Varun


ട്രെയിനിൻ്റെ പതിവ് വൈകളിന് ശേഷം ഓഫീസിലേക്ക് ഓടി എത്തിയിരിക്കുകയാണ് സിദ്ധാർത്ഥൻ.

സിദധാർത്ഥൻ 40 വയസ് പ്രായം ( കാഴ്ചയിൽ അത്രയും തോന്നിക്കില്ല), അവിവാഹിതൻ,ഉയരം അല്പം കുറവാണ്. ഇരുനിറം, രോമം ഒട്ടൂഞ്ഞില്ലത്ത ഉറച്ച ശരീരം.

തിരുവനന്തപുരം സ്വദേശി അയ സിദ്ധാർത്ഥൻ അടുത്തിടെ കിട്ടിയ ഒരു ട്രാൻസ്ഫർ ൻ്റെ ഭാഗമായി ആണ് കായംകുളം മുനിസിപ്പൽ ഓഫീസിൽ എത്തിയത്.

ഫയലുകളിൽ പതിവ് യുദ്ധം തുടങ്ങിയപ്പോൾ തന്നെ ചീഫിൻ്റെ കോൾ, ഉടനെ റൂമിലേക്ക് ചെല്ലാൻ.

റൂമിൽ എത്തിയപ്പോൾ അവിടെ ഓഫീസർ ക്യാബിൻ ഇൽ ഒരാൾ കൂടെ ഉണ്ട്.

ചെന്നപ്പോൾ തന്നെ ഓഫീസർ ആളെ പരിചയപെടുത്തി.

Good morning Mr സിദ്ധാർത്ഥ്, ഇത് സിന്ധു ജൂനിയർ ക്ലർക്ക് ആണ്. കോട്ടയം സ്വദേശി.

അപ്പോളാണ് സിദ്ധാർത്ഥൻ അവളെ നോക്കിയത്, 22-23 പ്രായം തോന്നിക്കും, ഉയരം അല്പം കുറവാണെങ്കിലും അതി സുന്ദരി, പാലിൻ്റെ നിറം. ആരും സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ഒരുവൾ.

അതെ 23 വയസ്സ് ഉള്ള സിന്ധു അതീവ സുന്ദരി അണ്, കോട്ടയം സ്വദേശി. ആഗ്രഹിച്ചു കിട്ടിയ സർകാർ ജോലിയുടെ അദ്യ ദിനം അണ് ഇന്ന് അവൾക്ക്. ഈ പ്രായത്തിനു ഇടയ്ക്ക് തന്നെ ഒരുപാട് വിവാഹ ആലോചനകൾ വന്നെങ്കിലും ഒന്നും ശരിയായില്ല.

അച്ഛനും അമ്മക്കും ഒറ്റ മകൾ അണ് അവള്, വർഷങ്ങൾക്ക് മുൻപ് അച്ഛൻ മരിച്ചു, ഇപ്പൊൾ അമ്മയും സിന്ധുവും ഒറ്റക്കാണ്. അമ്മക്ക് സുഖമില്ലാത്ത കാരണം വീട്ടിൽ നിന്നു മാറി നിക്കാൻ പറ്റാത്ത അവസ്ഥ അണ്, അതുകൊണ്ട് തന്നെ വിവാഹ ആലോചനകൾ വരുമ്പോൾ അവള് നോക്കുന്നത്

💬 Comments

View all comments