Chapter Title : സിന്ദൂര രേഖപോലെ 2 [Ajitha]
: ഒരാന വന്നു എന്റെ പിറകിൽ വഴി തെറ്റിപ്പോയി എനിക്കു
ആദിവാസി : ഓഹോ. ഈ സമയം ആനകളുടെ ശല്യം ഉണ്ട് ഇവിടെ.
ഞാൻ : ചേട്ടൻ എനിക്കു പോകണമായിരുന്നു.
ആദിവാസി : ഇന്ന് പോയാൽ പോടി പോലും തിരിച്ചു കിട്ടില്ല ഞാൻ : എന്തുചെയ്യും
ആദിവാസി : വണ്ടിയിൽ ഇഗ്ഗനെ ഇരിക്കേണ്ട അവൻ ഏത് ഉൾപ്പടെ പപ്പടം
ആക്കും.
അതുംകൂടി കേട്ടപ്പോൾ എന്റെ കിളി പാറി.
ആദിവാസി : ഒരു കാര്യം ചെയ് നിങ്ങൾ എന്റെ കൂടെ വാ
ഞാൻ : ശെരി.
ഞാൻ വണ്ടി ലോക്ക് ചെയ്തു. അയാൾ കാറിന്റെ മുകളിൽ ഇലകൾ വെച്ചു മറച്ചു.
ആദിവാസി : അവൻ ഇവടെ അടുത്തെവിടെയോ ഉണ്ട് ഒച്ച വക്കാതെ വാ
എന്നും പറഞ്ഞു അയാൾ എന്റെ കൈയ്യിൽ പിടിച്ചു നടന്നു. ആനയുടെ ചിഹ്നം വിളി കേൾക്കുന്നുണ്ട്. അയാളെന്നെ അയാളുടെ കുടിലിൽ എത്തിച്ചു. എന്നിട്ട് വിളക്കിന്റെ വെട്ടം കൂട്ടി യിട്ട്
അപ്പോളാണ് ഞാൻ അയ്യാളെ ശ്രദ്ധിക്കുന്നത്. അയാളുടെ വേഷം ഒരു തോർത്ത് മാത്രമാണ്, അതും മുഷിഞ്ഞത്. നല്ല ഉറച്ച മസിലുകൾ 40 വയസ്സ് പ്രായം തോന്നും.
ഞാൻ : ഇവിടെ വേറെ അരും ഇല്ലേ
ആദിവാസി : ഒരു ഉരിൾ പൊട്ടലിൽ എന്റെ ഭാര്യയും മക്കളും മരിച്ചുപോയി
എണീറ്റയാളുടെ കണ്ണിൽ നിന്നും കണ്ണീർ വന്നു
ഞാൻ : ഷെമിക്കു ചേട്ട
അയാൾ കണ്ണുകൾ തുടച്ചു.എന്തായാലും ഇനി രാവിലെ പോകാൻ പറ്റു ഞാൻ ഡ്രസ്സ് മാറാൻ വേണ്ടി ബാഗ് നോക്കി. അപ്പോളാണ് ഓർമ വന്നത്, ബാഗ് വണ്ടിയിൽ ആണെന്ന
💬 Comments
View all comments