0%

Chapter Title : സിന്ദൂര രേഖപോലെ 3 [Ajitha]

Author : Kambikathakal Read All Parts 359

ചെയ്യുന്നത്. അയാൾ വെച്ച് വെച്ച് എഴുന്നേൽക്കാൻ നോക്കി. നടക്കുന്നില്ല.എനിക്കു കഷ്ടം തോന്നി, ഞാൻ അയാളെ പിടിച്ചു എഴുന്നേൽപ്പിച്ചു. അയാൾ നന്ദി സുചകം എന്നോണം കൈ കൂപ്പി. സത്യം പറഞ്ഞാൽ എനിക്കു അത് സഹിക്കാൻ പറ്റില്ല. എന്റെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണീർ ഒഴുകി വന്നു.

ഞാൻ : ചേട്ടൻ എന്ധെങ്കിലും കഴിച്ചോ

അയാൽ ഒന്ന് പുഞ്ചിരിച്ചു. എന്നിട്ട് പോകാൻ തുടങ്ങി. എനിക്കപ്പോൾ ഒരു കാര്യം മനസ്സിലായി. പുള്ളിക്ക് അല്പം മാനസിക വൈകല്യം ഉണ്ടെന്നു. ഞാൻ അയാളുടെ കൈ പിടിച്ചു എന്റെ വീട്ടിലേക്കു കൊണ്ട് വന്നു. പുള്ളിക്ക് എന്റെ ഉഹം ശരിയാണെങ്കിൽ 35 കാണും.

ഞാൻ അയാളെ ഞങളുടെ വർക്ക്‌ ഏരിയയിൽ ഇരുത്തി എന്നിട്ട് ഇന്നലത്തെ food ചുടാക്കി കൊടുത്തു. അയാൾ ഭയങ്കര സന്തോഷത്തോടെ അത് തിന്നുതുടങ്ങി. ഞാൻ അത് നോക്കി നിന്നു. തിന്നു കഴിഞ്ഞു അയാൾ കൈ കഴുകി.ഞാൻ : ചേട്ടന്റെ വീട് എവിടാ

അയാൾ : ആ അറിയില്ല

ഞാൻ : പേരോ

അയാൾ : അറിയില്ല

അയാളുടെ നിഷ്കളങ്കമായ മറുപടി കെട്ടു ഞാൻ ചിരിച്ചു പോയി ?.

അയാൾ : ഇനിയും ചോറ് കിട്ടുമോ.

ഞാൻ : പിന്നെന്താ തരാം. ആദ്യം ഈ മുടിയൊക്കെ വെട്ടണം കുളിക്കണം. അയാൾ ഒന്ന് പുഞ്ചിരിച്ചതെ ഒള്ളൂ

എനിക്കു വല്ലാതെ അയാളോട് സഹതാപം തോന്നി ഞാൻ അയാളെ വിളിച്ചോണ്ട് ഞങളുടെ വീടിനു പുറത്തുള്ള ബാത്‌റൂമിൽ പോയി. എന്നിട്ട് അയാളെ ഒരു കസേരയിൽ ഇരുത്തി. ഞാൻ പോയി തുണി വെട്ടുന്ന കത്രിക കൊണ്ട് വന്നു. എന്നിട്ട് ഞാൻ അയാളുടെ

💬 Comments

View all comments