0%

Chapter Title : സിന്ദൂര രേഖപോലെ 4 [Ajitha]

Author : Kambikathakal Read All Parts 573

വന്നു. എന്ധോപോലെ എനിക്കു തോന്നി. ഞാൻ കാർ സ്റ്റാർട്ട്‌ ചെയ്തു. സമയം നോക്കി 8 മണിക്ക് ആയി. വണ്ടി ഞാൻ ഇവിടെ നിന്നും എടുത്തു. വീട്ടിലേക്കു പോകാം എന്ന് തീരുമാനിച്ചു. പോകുന്ന വഴിയിൽ ഒരു ഫാണ്ടാകെട്ടുമായി ഒരാൾ നടന്നു പോകുന്നത് എന്റെ ശ്രദ്ധയിൽ പെട്ടു. വണ്ടിയുടെ വെട്ടം കണ്ടപ്പോൾ അയാൾ തിരിഞ്ഞോന്നു നോക്കി. അതെ ആ ആദിവാസി ആയിരുന്നു അത്. ഞാൻ വണ്ടി അയാളുടെ അടുത്ത് നിർത്തി. എന്നെ കണ്ടപ്പോൾ സന്തോഷത്തോടെ അയൾ അടുത്ത് വന്നു.

ഞാൻ : എന്താ ഇവിടെ

ആദിവാസി : ഞാൻ കുറച്ചു പച്ച മരുന്ന് അങ്ങാടികടയിൽ കൊടുക്കാൻ വന്നതാ.അല്പം താമസിച്ചുപോയി

ഞാൻ : ? ഇനി എപ്പോൾ തിരിച്ചു പോകുമ്പോൾ ആനയുടെ ശല്യം ഉണ്ടാകില്ലേ

ആദിവാസി : ഉണ്ടാകും. ഞങളുടെ ജീവിതം എങ്ങനെയാണു മോളെ. എന്തുചെയ്യാന

ഞാൻ : നിങ്ങൾക്കു സമ്മതമാണെങ്കിൽ എന്റെ വീട്ടിൽ ഇന്ന് താങ്ങാം

ആദിവാസി : മോൾക്കൊരു ബുദ്ധിമുട്ടാകില്ലേ.

ഞാൻ : ഞാൻ ഇന്ന് ജീവിച്ചിരിക്കുന്നെങ്കിൽ അതിനു ഒരു കാരണം നിങ്ങളാണ്. അതുകൊണ്ട് എനിക്കൊരു ബുദ്ധിമുട്ടും ഇല്ല ?. വന്നു വണ്ടിയിൽ കയറാൻ നോക്ക്.

അങ്ങനെ ഞാൻ ഡോർ തുറന്നു കൊടുത്തു. അയാൾ വണ്ടിയിൽ കയറി. ഞങ്ങൾ വീട്ടിലേക്കു യാത്രയായി. വീടെത്തി വണ്ടി വീടിന്റെ ഗേറ്റിനു മുന്നിൽ നിർത്തി. അയാളെ ഒന്ന് നോക്കി. അയാൾ അന്ധം വീട്ടിരിക്കുകയാണ്. ഞാൻ ഗേറ്റ് തുറന്നു. എന്നിട്ട് വണ്ടിയിൽ കയറി. അയാളെ ഒന്ന് നോക്കി.

അയാൾ : മോളെ ഇത് മോളുടെ കൊട്ടാരം ആണോ?

ഞാൻ : ഇത് കൊട്ടാരം ഒന്നും

💬 Comments

View all comments