← Back to സിന്ദൂര രേഖപോലെ 4 [Ajitha]

Comments

സിന്ദൂര രേഖപോലെ 4 [Ajitha] · approved reader discussion

Dragon • 02-01-2024 23:45

Nice please continue…. Onum nokanda

Dragon • 02-01-2024 23:44

Nice please continue

രമണൻ • 02-01-2024 18:02

Dear അജിത...

താങ്കളുടെ കഥ കൊള്ളാം.. പറഞ്ഞു വരുന്നത് എന്തെന്നാൽ കഥക്ക് സ്പീഡ് കൂടി പോകുന്നുണ്ട്, പിന്നെ എല്ലാം വിശദമായി വിവരിച്ചു, സ്പീഡ് കുറച്ചു എഴുത് അപ്പൊ എല്ലാം താനേ ശരിയാകും.. എല്ലാം ഒന്ന് ശ്രദ്ധിക്കണം.. പിന്നെ താങ്കൾ എഴുത് ബാക്കിയൊക്കെ ശരിയാകും, എഴുത്ത് നിർത്തണ്ട ബാക്കിയും കൂടി എഴുത്.. അവളെ ഗർഭിണിയാക്കണം.. അല്ലെങ്കിൽ ഈ പറയുന്ന ഒന്ന് നോക്ക്. 19 വയസുള്ള ഒരു മുസ്ലിം പെണ്ണും 47 വയസുള്ള മധ്യവയസ്കനും അതും മുസ്ലിം ആയിരിക്കണം. അയാൾക്ക് അവളോട് പ്രേമം തോന്നി തുടങ്ങണം അതും അവളെ കല്യാണം കഴിക്കാനുമൊക്കെ ആലോചിക്കണം. അത് നേരെ തിരിച്ചും ആകാം.. അവൾക്ക് അയാളോട് പ്രേമം തോന്നാം.. വേണമെങ്കിൽ കുറച്ചു റൊമാൻസും കൂടി ഉണ്ടെങ്കിൽ പൊളിക്കും.. ട്രൈ ചെയ്തു നോക്ക്

ആത്മാവ് • 31-12-2023 11:24

Dear, എനിക്ക് തോന്നുന്നത് ഒരു 65% താങ്കൾ ഒരു ആണാണെന്ന് എന്നാണ്... ഇനി പെണ്ണാണെങ്കിലും അതിശയം ഒന്നുമില്ല ??.. പെണ്ണിന്റെ മനസ്സ് പഠിക്കാൻ പാടാണ് എന്നല്ലേ.. ?????. കഥ നല്ലതാണ് but കുറച്ചു കൂടി ശ്രദ്ധിച്ചാൽ നന്നായിരുന്നു... കുറച്ചു കൂടി സ്പീഡ് കുറച്ച്, വിശമായി എഴുതുക.. അങ്ങനെ എഴുതിയാൽ അറിയാതെ തന്നെ പേജ് കൂടിക്കോളും ??. കമെന്റുകൾ കണ്ടിട്ട് താങ്കൾ എഴുതുകയും ചെയ്യരുത് എഴുതാതെയിരിക്കുകയും ചെയ്യരുത്... കഥ എപ്പോഴും അത് എഴുതുന്നവന്റെ ഇഷ്ടത്തിനൊത്തായിരിക്കണം എങ്കിലേ വായിക്കാൻ സുഖം ഉണ്ടാകൂ ??. പിന്നെ കമെന്റുകൾ, അത് വായിച്ചതിനു ശേഷം നിങ്ങൾക്ക് നല്ലത് എന്ന് തോന്നുന്നത് സ്വീകരിക്കുകയും അല്ലാത്തതിന് അതിന് യോജിക്കുന്ന മറുപടി കൊടുക്കുകയും ചെയ്യുക ??. ആരും വലിയ എഴുത്തുകാരായിട്ടല്ല ഇങ്ങോട്ട് വരുന്നത്.. എഴുതി എഴുതി ആണ് തെളിയുന്നത്.. താൻ ധൈര്യമായി മുൻപോട്ട് പോകൂ കട്ട സപ്പോർട്ടുമായി ഞങ്ങൾ ചിലർ കൂടെയുണ്ടാകും ?. അപ്പൊ അടുത്ത ഭാഗം കുറവുകൾ നികത്തി അടിപൊളി ആക്കും എന്ന് വിശ്വസിക്കുന്നു. പെട്ടന്ന് അടുത്ത ഭാഗം ഇടാൻ ശ്രെമിക്കുക ?. By സ്വന്തം... ആത്മാവ് ??.

അജിത • 30-12-2023 22:06

വലിയ പ്രതീക്ഷയോട് എഴുതിയതാണ് ഈ പാർട്ട്‌ നിങ്ങൾ പ്രതീക്ഷിക്കുന്നാ പോലെ വന്നിട്ടില്ലെങ്കിൽ സോറി ഇനി കഥ എഴുതുന്നില്ല. സോറി ??????????????????????

Vasu • 31-12-2023 02:42

താങ്കൾ പണ്ടത്തെ അഭിരാമി എന്ന പേരിൽ കഥ എഴുതികൊണ്ട് ഇരുന്ന ആൾ ആണെന്ന് വിശ്വസിക്കുന്നു.... ആണെങ്കിൽ അന്നത്തെ തീം വച്ചിട്ടുള്ള കഥകൾ വീണ്ടും പ്രതീക്ഷിക്കുന്നു

അജിത • 31-12-2023 06:59

അഭിരാമിയുടെ കഥ ഞാൻ വായിച്ചിട്ടുണ്ട്. ഞാൻ അഭിരാമി എല്ലാ ??

ജോർജ് • 30-12-2023 19:54

അടി എന്ന സിനിമ അടിസ്ഥാനത്തിൽ ഏതെങ്കിലും കഥകൾ വന്നിട്ടുണ്ടോ

അജിത • 30-12-2023 22:01

? എന്താ

Vasu • 30-12-2023 16:30

??

അജിത • 30-12-2023 22:02

ശോകമാണോ ബ്രോ എന്റെ കഥ ?. എന്നാൽ സോറി ??