Chapter Title : സിന്ദൂര സന്ധ്യ 2 [ധനഞ്ജയന്‍]
ഒന്ന് തുറക്കു ഞാന്‍ കലുപിടിക്കം
എന്തെങ്കിലും അവിവേകം കാണിക്കുമോ എന്നു ഞാന്‍ ഭയന്നു
തളര്‍ന്നു ഹതാശനായ ഞാന്‍ സെറ്റിയില്‍ ഇരുന്നു
ഞാന്‍ ഒരുകാര്യം ശ്രേധിച്ചു എന്റെ മനസ്സില്‍ ഇത്രത്തോളം ആയിട്ടും ഓര്‍ഉ കുറ്റബോധവും തോന്നുന്നില്ല. അതെ ഞാന്‍ ചേച്ചിയെ സ്നേഹിക്കുന്നു ആത്മാര്‍ഥമായി സ്നേഹിക്കുന്നു എന്ന് ഞാന്‍ തിരിച്ചറിഞ്ഞു
മണിക്കൂറുകള്‍ മുന്നോട്ടുപോയി ഞാനാ ഇരിപ്പില്‍തന്നെയാണ്
പെട്ടന്ന് വാതില്‍ തുറന്നു ചേച്ചി പുറത്തു വന്നു
കിരണ്‍
ചേച്ചി
നീ എന്നോട് ഇങ്ങനെ പെരുമാറുമെന്ന് ഞാന്‍ കരുതിയില്ല. അപ്പൊ സഹതാപം കാണിച്ചതൊക്കെ ഇങ്ങനെ ഒരു മനസോടെയായിരുന്നു. ഞാന്‍ മണ്ടി ആളുകളെ വിശ്വസിക്കാന്‍ കൊള്ളാമോ എന്ന് തിരിച്ചറിയാന്‍ ഇതുവരെ പഠിച്ചിട്ടില്ല
ഞാന്‍ തലകുനിചിരിക്കയാണ്
ചേച്ചി കരഞ്ഞുകൊണ്ട് തുടര്‍ന്ന് എന്റെ മോന്‍ അഭിഷേകും നീയും തമ്മില്‍ കൂടിപോയാല്‍ എത്രവയസു വ്യെത്യാസം ഉണ്ടാവും ആ എന്നോട്
ചേച്ചിയുടെ തൊണ്ട ഇടറി
ഞാന്‍ പക്ഷെ എന്റെ സിന്ധുവിന്റെ ഒപ്പം എന്നൊരു ലോകത്തായിരുന്നു
ചേച്ചി ഞാനിപ്പോലും പറയുന്നു എനിക്ക് ചേച്ചിയെ ഇഷ്ടാണ് എന്റെ സ്വന്തമാക്കാന്‍ എനിക്ക് സ്നേഹിക്കാന്‍ എനിക്കൊപ്പം ജീവിക്കാന്‍
ചേച്ചി ആശ്ചര്യത്തോടെ എന്നെ നോക്കി
എനിക്കറിയാം ചേച്ചിയുടെ ജീവിതം നരകമായിരുന്നു എന്ന്
അതിനു
ചേച്ചിയുടെ സ്വരം മുറുകി
ആ ജീവിതം ഇപ്പൊ ഇല്ലല്ലോ അയാള്‍ ഇപ്പൊ ഇല്ലല്ലോ
അതുകൊണ്ട് നിനക്കെന്താ എനിക്ക് 19 അവനു വേണ്ടിയാണ് ഞാന്‍ ജീവിക്ക്ന്നത്
അല്ലാതെ നീയൊക്കെ കരുതുന്ന ഒരാളല്ല ഞാന്‍
ചേച്ചി ഞാന്‍ തെറ്റായി ഒന്നും കരുതിയിട്ടില്ല ഞാന്‍ ഒരു ആണാണ് ഒരു പെണ്ണിനെ സ്നേഹിക്കാനും വിവാഹം കഴിക്കാനും എനിക്ക് പ്രായമുണ്ട് എനിക്ക് 28 വയസുണ്ട്
നീയെന്ത കരുതുന്നെ നിനക്ക് കല്യാണം കഴിക്കണമെങ്കില്‍ പോയി കഴിക്കു എന്നെ കിട്ടില്ല എനിക്ക് 38 വയസുണ്ട് മോനും ഭര്‍ത്താവും ഉണ്ട്
ചേച്ചിക്ക് ഇപ്പൊ ഭര്‍ത്താവ് ഉണ്ടോ കളഞ്ഞിട്ടു പോയില്ലേ മകനുണ്ട് സമ്മതിച്ചു
പകഷെ എനിക്കൊരു ജീവിതമുണ്ടെങ്കില്‍ അത് ചെചിയോടൊപ്പം ആയിരിക്കും
ഞാന്‍ എണീറ്റ് മുന്നോട്ടു നടന്നു ചെചിയെന്നെ നോക്കിയിരിക്കുകയാണ്
ILOVEU ചേച്ചി
ഇതും പറഞ്ഞു ഞാന്‍ മുറിയിലേക്ക് പോയി വാതില്‍ ചാരി ബെഡ്ഡിലേക്ക് വീണു. ഒരു മഴപെയ്തു തോര്‍ന്ന ആശ്വാസമാണ് എനിക്ക് തോന്നിയത്. സന്തോഷത്തോടെ അല്ലെങ്കിലും
💬 Comments
View all comments