Chapter Title : സിന്ദൂര സന്ധ്യ 2 [ധനഞ്ജയന്‍]
ആയിക്കാണും ഒരു തേങ്ങല്‍ കേട്ടാണ് ഞാനുണര്‍ന്നത്. പകപ്പോടെ കണ്ണുമിഴിച്ചു നോക്കിയപ്പോ ചേച്ചി ബെഡില്‍ ഇരിക്കുന്നു ആ കണ്ണുകള്‍ നിറഞ്ഞൊഴുകുകയാണ്
ചേച്ചി
പ്ലീസ് ചേച്ചി എന്തിനാ ഇങ്ങനെ കരയുന്നേ
കരയാതെ പിന്നെ
ഞാന്‍ നിന്നില്‍നിന്നും ഒരിക്കലും ഇങ്ങനെ ഒരു കാര്യം പ്രതീക്ഷിച്ചതല്ല മോനെ കിരണ്‍ നീ ഇങ്ങനെ എന്നെ കാണരുത് ഞാന്‍ ഒരു ഭാര്യയാണ് അമ്മയാണ് നാടും വീടും പഴിക്കും എന്നെ
ചേച്ചി ചേച്ചി കരുതുന്നത് ഞാന്‍ ഒരുനിമിഷത്തെ ചാപല്യം കൊണ്ട് പറഞ്ഞതല്ല. ചേച്ചിയെ മുമ്പൊന്നും ഞാനിങ്ങനെ കണ്ടിട്ടുമില്ല ഒരു മാസമായി എനിക്ക് ചേച്ചിയോട് ഇങ്ങനൊരു ഇഷ്ടം തോന്നിയിട്ടു പക്ഷെ കഴിഞ്ഞ കുറേ ദിവസങ്ങളായി ഞാന്‍ ആലോചിച്ചു തീരുമാനിച്ചതാണ് എനിക്കൊരു ജീവിതം ഉണ്ടെങ്കില്‍ അത് ചെചിയോടോപ്പമായിരിക്കനമെന്നു
വീണ്ടും വീണ്ടും നീയിങ്ങനെ പറയാതെ ഇത് വെറും നൈമിഷികമായ തോന്നല് മാത്രമാ നിനക്കിനിയും ജീവിതം ഒരുപാടുണ്ട് നല്ലൊരു പെണ്ണിനെ ചേച്ചി തന്നെ കണ്ടെത്തി
അത്രയും പറഞ്ഞപ്പോ ഞാന്‍ ചേച്ചിയുടെ വായ പൊത്തി
ചേച്ചി പെട്ടന്ന് ബെഡില്‍ നിന്നും ചാടി എണീറ്റു
മതി ചേച്ചി ഇനി ഞാന്‍ ചേച്ചിയെ നിര്‍ബന്ധിക്കില്ല എന്നെ ഇഷ്ടമില്ലതകൊണ്ടാല്ലേ വേറെ വിവാഹം എന്റെ കാര്യല്ലേ
മോനെ നിന്നെ എനിക്കിഷ്ടമായകൊണ്ടാല്ലേ ഞാന്‍ നീ വിളിച്ചപ്പോ കൂടെ താമസിക്കാന്‍ പോന്നത് പക്ഷെ അത് നീ കരുതുന്നപോലൊരു ഇഷ്ടല്ല
എനിക്ക് ആ ഇഷ്ടം വേണ്ട എന്റെ ജീവിതം പങ്കുവെക്കുന്ന പെണ്ണിന്റെ ഇഷ്ടം മതി. ചേച്ചി പോയി ഉറങ്ങിക്കോ ഞാന്‍ രാവിലെ ഹോസ്റ്റല്‍ കൊണ്ടാക്കം
ഞാന്‍ എണീറ്റ് ബത്ത്രൂമിലേക്ക് പോയി
തിരികെ രൂമിലെതിയപ്പോ ചെച്ചിയില്ല ഞാന്‍ ഹളിലെത്തിയപ്പോ ചേച്ചിയുടെ മുറിയുടെ വാതില്‍ അടഞ്ഞു കിടക്കുന്നു
💬 Comments
View all comments