Chapter Title : സിന്ദൂര സന്ധ്യ 2 [ധനഞ്ജയന്‍]
എന്നെ വേണ്ടത്തോരാളെ ഇനി പ്രതീക്ഷിക്കുന്നില്ല കിരണ്‍ പക്ഷെ മോന്‍ അവനോടെന്തു പറയും നമ്മള്‍
നമ്മള്‍ എന്ന് ചേച്ചി പറഞ്ഞപ്പോള്‍ തന്നെ എന്റെ ഹൃദയം അവള്‍ക്കായി ഉരുകി ഒളിച്ചു പോയി
അവനോടു ഞാന്‍ സംസാരിക്കാം
വേണ്ട അവന്‍ മറ്റെന്നാള്‍ നാട്ടിലെത്തും ഞാന്‍ തന്നെ ചോദിക്കാം
ഞാന്‍ കുസൃതിയോടെ ചെചിക്കരുകിലേക്ക് ചേര്‍ന്ന് നിന്ന് ചോദിച്ചു
ചേച്ചി സമ്മതമല്ലേ
പൂവിരിയുന്നപോലെ പുഞ്ഞിരിച്ചുകൊണ്ട് അവളെന്നെ നോക്കി
അത്രയും മതിയായിരുന്നു എന്റെ മനസ്സില്‍ ഞാന്‍ തടഞ്ഞു നിര്‍ത്തിയ എന്നെ കേട്ടുപോട്ടിച്ചു വിടാന്‍ ഞാന്‍ അവളുടെ തോളുകളില്‍ കൈവച്ചു
ചേച്ചി ILOVEU
ഞാന്‍ എന്നിലേക്ക് വലിച്ചടുപ്പിച്ചു
നെറ്റിയില്‍ ആദ്യ ചുംബനം നല്‍കി കൂമ്പി അടച്ച മിഴികളോടെ അവള്‍ എന്നിലേക്ക് ചാരിനിന്നു
എന്റെ കൈകള്‍ അവളുടെ കവിളുകളില്‍ ചിത്രം വരച്ചു
കൈകുമ്പിളില്‍ കൊരിയെടുത്ത ഓമന മുഖത്തേക്ക് മുഖം അടുപ്പിച്ചു പവിഴ ചുണ്ടുകളില്‍ എന്റെ ചുണ്ടാമാര്‍ന്നു ഒരു നിശ്വാസത്തോടെ അവളുടെ കൈകള്‍ എന്റെ പുരത്താകെ പരതി നടന്നു
ചേച്ചി
ങ്ങും
എന്റെ പൊന്നേ
ഞാനവളെ വരിപുണര്‍ന്നു കവിലുകളിലൂടെ എന്റെ ചുണ്ട് അരിച്ചു നടന്നു
പെട്ടന്ന് അവളെന്നെ തള്ളി മാറ്റി
അയ്യെടാ ഒരു സമ്മതം പറഞ്ഞപോളെ ഇങ്ങനാണോ
ഞാന്‍ ചിരിച്ചു
എന്‍റെ ആണെന്നല്ലേ ഇപ്പൊ പറഞ്ഞെ
അകമെന്നല്ലേ ഞാന്‍ പറഞ്ഞെ
ഞാന്‍ ഇന്ന് നാട്ടിലേക്കു പോവാണ് ഞാന്‍ മോനോട് സംസാരിക്കട്ടെ
ഞാന്‍ വരണോ
വേണ്ട എനിക്ക് ടിക്കറ്റ് എടുക്കു ഭാവി ഭര്‍ത്താവേ
ഞങ്ങള്‍ വേഗം റെഡിയായി
ഞാന്‍ എന്‍റെ ഫ്രണ്ട് റോയിയെ വിളിച്ചു രണ്ടിന്റെ ഫ്ലൈറ്റ് ടിക്കറ്റ് ഓക്കേ ആക്കി
ഞാന്‍ കാര്‍ ഇറക്കി ചേച്ചിക്ക് വേണ്ടി വെയിറ്റ് ചെയ്തു
💬 Comments
View all comments