0%

Chapter Title : സിന്ദൂരരേഖ 10 [അജിത് കൃഷ്ണ]

നല്ല താല്പര്യമില്ല എന്ന പോലെ ആയിരുന്നു കാൾ അറ്റൻഡ് ചെയ്തത്. അഞ്ജലി :ഹലോ. വൈശാഖൻ :എന്താ ഇത് കുറെ നേരമായി ഫോൺ കിടന്നു അടിക്കുന്നത്.,, നിനക്ക് അതൊന്ന് അറ്റൻഡ് ചെയ്തു കൂടെ. അഞ്‌ജലി :അതിനു ഞാൻ ഇതിന്റെ മുൻപിൽ കുത്തി ഇരുവല്ല എപ്പോളും. എനിക്ക് വേറെ പണി ഉണ്ട്. വൈശാഖൻ :ഓഹ് നിന്റെ പണി,,, വരുമ്പോൾ പരിപ്പ് മുതൽ പായസം വരെ റെഡി ആണല്ലോ. അഞ്‌ജലി :നിങ്ങൾക്ക് ആകെ ആ ജോലി മാത്രം അല്ലെ ഉള്ളു. ഞാൻ സ്കൂളിൽ പോയിട്ട് വന്നിട്ട് അല്ലെ ഇതെല്ലാം ചെയ്തു വെക്കുന്നത്. അല്ല ഞങ്ങള് സ്കൂളിൽ പോയാൽ പിള്ളേര് എങ്കിലും പഠിക്കും. നിങ്ങളോ എന്തിനോ പേരിന് വേണ്ടി ഒരു സ്റ്റേഷൻ.. വൈശാഖന് അഞ്‌ജലിയുടെ വാക്കുകളുടെ മൂർച്ച കൂടി വരുംപോലെ തോന്നി. അവൾക്ക് തന്നോട് ഉള്ള മതിപ്പ് തീർന്ന് പോയപോലെ ഒരു തോന്നൽ അയാളിൽ ഉടലെടുത്തു. തന്റെ സഹധർമ്മിണിക്ക് ഇത് എന്ത് പറ്റി. അയാൾ ഒന്നും മിണ്ടാതെ നിന്നു. അഞ്‌ജലി :എന്തെ വായ് അടഞ്ഞു പോയോ. വൈശാഖൻ :അഞ്‌ജലി നീ കുറച്ചു ഓവർ ആകുന്നുണ്ട്,, എല്ലാം കേട്ടും കണ്ടും ആണ് ഞാൻ ഇരിക്കുന്നത് എപ്പോഴും എനിക്ക് ചിലപ്പോൾ സ്വയം നിയന്ത്രിക്കാൻ കഴിഞ്ഞു എന്ന് വരില്ല. മേടിക്കും നീ എന്റെ കൈയിൽ നിന്ന്. അഞ്‌ജലി :ഓഹ് വീട്ടിൽ ഇരിക്കുന്ന സ്ത്രീകളെ അല്ല തല്ലണ്ടത് നാട്ടിൽ ഉള്ള ഗുണ്ടകളെയാ. വൈശാഖൻ :നിന്നെ പറഞ്ഞിട്ട് കാര്യം ഇല്ല. പിന്നെ ഞാൻ ഇന്ന് ലേറ്റ് ആയിട്ടേ വരുകയുള്ളു. അത് പറയാൻ വേണ്ടി ഒന്ന് വിളിച്ചതാണ്.
അഞ്‌ജലി :ജോലിയിൽ ആത്മാർത്ഥ

💬 Comments

View all comments