0%

Chapter Title : സിന്ദൂരരേഖ 15 [അജിത് കൃഷ്ണ]

എന്ത് പറഞ്ഞു. അഞ്‌ജലി :ടീച്ചർക്ക് അറിയാല്ലോ വീട്ടിലെ കാര്യങ്ങൾ. ദിവ്യ :അതിപ്പോ ഈ കാര്യം ആണെന്ന് പുള്ളി ഇത് വരെ കണ്ടു പിടിച്ചൊന്നും ഇല്ലല്ലോ. അഞ്‌ജലി :അത് എന്തോ ഭാഗ്യം അല്ലേൽ അയാൾ എന്നെ കൊന്നേനെ. ദിവ്യ :ടീച്ചർ അന്നത്തെ പോലെ ലീവ് എടുക്ക് എന്നിട്ട് ഒന്ന് പോയിട്ട് വാ. അഞ്‌ജലി :അത് ശെരിയാവില്ല,, വീട്ടിൽ ഇനി ആ കാര്യം പറഞ്ഞു പുറത്ത് പോകൽ ഒന്നും നടക്കില്ല. ദിവ്യ :ടീച്ചറുടെ കാര്യം വലിയ കഷ്ടം തന്നെ ആണ്. ഒരു ഫ്രീഡം സ്വന്തമായി ഇല്ലല്ലോ. അഞ്‌ജലിയെ പിരി കേറ്റാൻ ആണ് ദിവ്യ അങ്ങനെ പറഞ്ഞത്. അത് കൃത്യമായി അവളുടെ മനസ്സിൽ തന്നെ കൊണ്ടു എന്ന് ദിവ്യയ്ക്ക് മനസ്സിൽ ആയി. സത്യത്തിൽ അഞ്‌ജലിയെ അവർ ഇങ്ങനെ പറഞ്ഞു പറഞ്ഞാണ് ഓരോ കുഴിയിൽ ചാടിക്കുന്നത്. നല്ല സ്വഭാവത്തിന് ഉടമ ആയിരുന്ന ആ വീട്ടമ്മ ഇപ്പോൾ കളങ്ക പെട്ട് പോയിരിക്കുന്നു. ദിവ്യ :ടീച്ചർ ഒന്നും വിചാരിച്ചു തല പുണ്ണാക്കേണ്ട കാര്യം ഇല്ല. പറ്റുമെങ്കിൽ വിശ്വനാഥൻ സാറുമായി വീണ്ടും കൂടണം. പുള്ളി ഒക്കെ നല്ല ഉയർച്ചയിൽ ഇരിക്കുന്ന ഒരു വ്യക്തി ആണ്. അങ്ങേരു വിചാരിച്ചാൽ എന്തും നടക്കും. അത് കൊണ്ട് ആലോചിച്ചു വേണം ഒരു തീരുമാനം എടുക്കാൻ. പെട്ടന്ന് ഇന്റർവെൽ ബെൽ മുഴങ്ങി. അഞ്‌ജലി ഒരു നിമിഷം അങ്ങനെ തന്നെ നിന്നു. പെട്ടന്ന് കുട്ടികൾ ക്ലാസ്സ്‌ റൂമിൽ നിന്ന് പുറത്തേക്ക് പോകാൻ തുടങ്ങി. ദിവ്യ :അതെ ഞാൻ പോയി ക്ലാസ്സിൽ എന്റെ ബുക്കും ഫോണും ഒക്കെ എടുത്തു കൊണ്ട് വരാം. അഞ്ജലി :ഉം. അഞ്‌ജലിയും

💬 Comments

View all comments