Chapter Title : സിന്ദൂരരേഖ 16 [അജിത് കൃഷ്ണ] [ഓണം സ്പെഷ്യൽ]
ഒന്ന് ഇടം കണ്ണിട്ട് പുറത്തേക്ക് നോക്കി. അപ്പോഴും അവൾ അഞ്‌ജലിയെ തന്നെ തറപ്പിച്ചു നോക്കി നിൽക്കുക ആയിരുന്നു.
അഞ്‌ജലിയ്ക്ക് അവളുടെ അസ്ത്രം വിട്ടത് പോലെ ഉള്ള നോട്ടം കണ്ടപ്പോൾ ഉള്ളൊന്ന് പൊള്ളി. മൃദുല അഞ്‌ജലി പോകുന്നത് നോക്കി നിന്നു അവൾക്ക് ഒരു കാര്യം ഉറപ്പായിരുന്നു ഈ പോകുന്നത് ഒരിക്കലും സ്കൂളിലേക്ക് അല്ല പിന്നെ എവിടേക്ക് ആകും. ഇന്നലെ രാത്രി ഫോണിൽ സംസാരിച്ച ആ രഹസ്യ കാമുകന്റെ അടുത്തേക്ക് ആകുമോ? ആരായിരിക്കും അയാൾ??? മൃദുല അങ്ങനെ ആലോചിച്ചു നിൽക്കുമ്പോൾ തന്നെ അവളുടെ ബസ് സ്റ്റോപ്പിൽ എത്തി നല്ല തിരക്ക് ഉള്ളത് കൊണ്ട് വളരെ പ്രയാസപ്പെട്ടു അതിൽ ഒന്ന് കയറി പറ്റാൻ. കണ്ടക്ടർ കിടന്നു ബഹളം വെക്കാൻ തുടങ്ങി
കണ്ടക്റ്റർ :കേറുന്നവരൊക്കെ ഒന്ന് പുറകോട്ട് നീങ്ങിക്കെ, അവിടെ ഫുട്ബോൾ കളിക്കാൻ സഥലം ഉണ്ടല്ലോ?
അയാൾ പറയുന്നത് കേട്ട് മൃദുലയും പിറകിലേക്ക് നീങ്ങി. എന്നാൽ പിറകിൽ നല്ല തിരക്ക് അനുഭവപെടുന്നത് കണ്ട് അവൾ അഡ്ജസ്റ്റ് ചെയ്തു അങ്ങനെ തന്നെ നിന്നു. ബസ് മുൻപോട്ടു നീങ്ങി തുടങ്ങി.
കണ്ടക്ടർ :ആ ടിക്കറ്റ് പറ !!
മൃദുല:ഒരു കോളേജ് ജംഗ്ഷൻ
അവൾ ടിക്കറ്റ് വാങ്ങി കൈയിൽ പിടിച്ചു. അപ്പോൾ ആണ് തന്റെ തൊട്ട് പിറകിൽ നിൽക്കുന്നത് കുറച്ചു വയസായ മനുഷ്യൻ ആണെന്ന് മനസ്സിൽ ആയത്. അവൾ അറിയാതെ അങ്ങേരെ ഒന്ന് തട്ടുകയും ചെയ്തു.
മൃദുല :അയ്യോ സോറി കണ്ടില്ല ചേട്ടാ.
അയാൾ :ആ കുഴപ്പമില്ല മോളെ തിരക്ക് കൊണ്ട് അല്ലെ, എന്ത് ചെയ്യാനാ നമ്മുടെ നാട്ടിൽ മാത്രം ഇപ്പോളും വണ്ടിക്ക് ക്ഷാമം ആയത് കൊണ്ടല്ലേ.
💬 Comments
View all comments