0%

Chapter Title : സിന്ദൂരരേഖ 17 [അജിത് കൃഷ്ണ]

മാത്രം ആണ് കേൾക്കാൻ ഉള്ളത്. വിശ്വനാഥൻ :അതിന് ഞാൻ എന്ത് ചെയ്യണം ബാർ അടച്ചു ഇടണോ. വൈശാഖൻ :അത് തന്നെ ആണ് പറഞ്ഞു വരുന്നത് സാർ ആയിട്ട് അത് അടച്ചാൽ നല്ലത് അല്ലെങ്കിൽ ഞങ്ങൾക്ക് ആക്ഷൻ എടുക്കേണ്ടി വരും. വിശ്വനാഥൻ :നീ എന്ത് വേണേലും എടുത്തോ പക്ഷേ അന്ന് അമറിന്റെ കൈയിൽ നിന്ന് കിട്ടിയത് ഓർത്താൽ നന്ന്. വൈശാഖൻ :സാർ ഒന്ന് ആലോചിച്ചു നോക്ക് ആ ഹോസ്റ്റലിൽ എത്രയോ പെൺകുട്ടികൾ ഉള്ളത് ആണെന്ന്. അവർ അവിടെ നിൽക്കുമ്പോൾ കുടിച്ചിട്ട് ഓരോരുത്തരും കാണിച്ചു കൂട്ടുന്നത് കണ്ടാൽ ഞങ്ങൾക്ക് കൈ കെട്ടി നോക്കി നില്ക്കാൻ പറ്റില്ല. പിന്നെ സാർ എം പി അല്ലെ സാർ അല്ലെ ഇതൊക്കെ നിർത്താൻ ശ്രമിക്കേണ്ടത്. വിശ്വനാഥൻ :എടാ ബാർ നടത്തുന്നത് എന്റെ പൈസ ചിലവാക്കി ആണ് അല്ലാതെ നിന്റെ പെണ്ണിൻപിള്ളേ കൂട്ടി കൊടുത്ത് അല്ല. വൈശാഖൻ :സാർ കുറച്ചു മാന്യമായി സംസാരിക്കണം. വൈശാഖൻ എന്നിട്ടും കടുപ്പിച്ചു ഒന്നും പറയാതെ ഇരുന്നപ്പോൾ അഞ്‌ജലിയ്ക്ക് അയാളോട് വെറുപ്പ് കൂടി കൂടി വന്നു. വിശ്വനാഥൻ :എന്തിനു എടാ ഹോസ്റ്റലിൽ താമസിക്കുന്നത് നിന്റെ ഭാര്യയോ മകളോ ഒന്നും അല്ലല്ലോ. പിന്നെ കള്ള് കുടിച്ചു വെളിവ് കേട്ടാൽ ചിലപ്പോൾ അവന്മാർ മുണ്ട് പൊക്കി കാണിക്കും വേണേൽ ഉള്ളിൽ കയറി 4, 5എണ്ണത്തെ എടുത്തിട്ട് ചാമ്പുകയും ചെയ്യും അതൊന്നും എന്റെ പ്രശ്നം അല്ലല്ലോ. ശെടാ വെള്ളമടിച്ചു വല്ലവന്മാരും കാണിച്ചു കൂട്ടുന്നതിന് ഞാൻ എന്ത് വേണം. വൈശാഖൻ :അത്‌ സാറിന്റെ ബാർ കാരണം അല്ലെ. സാർ ബാർ നടത്തിക്കോ പക്ഷേ അവിടെ നിന്ന് മാറ്റി

💬 Comments

View all comments