Chapter Title : സിന്ദൂരരേഖ 18 [അജിത് കൃഷ്ണ]
ആണ് അത്.മൊബൈൽ ഫോൺ വെച്ച് ഫോട്ടോ എടുത്തു കഴിഞ്ഞു അവർ രണ്ട് പേരും അവരെ നോക്കി ചിരിച്ചു. എന്നിട്ട് റോഷന്റെ അടുത്തേക്ക് വന്നു കുറച്ചു ഉറക്കെ പറഞ്ഞു.
അപരിചിതർ 1:കൊള്ളാല്ലോ മോനെ കളി, രണ്ട് ഉരുപ്പടികളെയും വെച്ച് നീ
ഇങ്ങനെ ആണോ സിനിമ കാണാൻ വരുന്നത്.
അപരിചിതർ 2:ഒരു മറയൊക്ക വേണ്ടേ ടാ..
അവർ രണ്ട് പേരും ചിരിച്ചു കൊണ്ട് മുകളിൽ അവരുടെ സീറ്റിലേക്ക് നടന്നു.
നിമ്മി പെട്ടന്ന് റോഷനെ നോക്കി.
നിമ്മി :അയ്യോ ഇനി എന്ത് ചെയ്യും നമ്മളുടെ ഫോട്ടോ എടുത്തു. എനിക്ക് ഉറപ്പ് ആണ് എന്റെ മുഖം പതിഞ്ഞു കാണും.
അവൾ കരയാൻ തുടങ്ങി.
റോഷൻ :എടി കോപ്പേ കരയാതെ ഇരിക്ക്, നിന്റെ മാത്രം അല്ല എന്റെ ഫോട്ടോയും ഉണ്ട്.
നിമ്മി :നമ്മൾ ഇനി എന്ത് ചെയ്യും.
റോഷൻ :ഞാൻ അവരോടു സംസാരിച്ചു നോക്കട്ടെ നീ വിഷമിക്കാതെ.
മൃദുല ഇതെല്ലാം കണ്ടു പന്തം കണ്ട പെരുച്ചാഴിയെ പോലെ ഇരുന്നു. അവൻ മെല്ലെ എഴുന്നേറ്റു മുകളിലേക്ക് പോയി അവരുടെ അടുത്ത് ചെന്നതും ലൈറ്റ് ഓൺ ആയി. സിനിമ ഇന്റർവെൽ ടൈം ആയിരിക്കുന്നു. അവൻ നന്നായി വിയർക്കുക ആയിരുന്നു.
റോഷൻ :ചേട്ടാ.
അപരിചിതർ 1:എന്താടാ??? എന്ത് വേണം?
റോഷൻ :ചേട്ടാ ഒരു അബദ്ധം പറ്റി പോയി ക്ഷമിക്കണം. പ്ലീസ്
അപരിചിതർ 2:ഇതാണോടാ അബദ്ധം പെൺപിള്ളേരെ പിഴപ്പിക്കാൻ ഇറങ്ങി തിരിച്ചിരിക്കുവാന് അല്ലെ. നിന്റെ വീട്ടിലെ നമ്പർ താ അവരെ വിളിച്ചു പറയാം കാര്യം എല്ലാം. പിന്നെ നിന്റെ ഈ ഫോട്ടോസ് അവരും ഒന്ന് കാണട്ടെ.
റോഷൻ :എന്റെ പൊന്ന്
💬 Comments
View all comments