0%

Chapter Title : ❣️സിന്ദൂരരേഖ 19 [അജിത് കൃഷ്ണ]

ആണ്. നിന്റെ തീരുമാനം എപ്പോഴും പാർട്ടിയ്ക്ക് ഗുണം മാത്രമേ ചെയ്തിട്ടുള്ളു. വിശ്വനാഥൻ :ഭായ് എന്നേ പഠിപ്പിച്ചത് ഞാൻ അത് പോലെ നടത്തി കാണിക്കുന്നു അത്ര മാത്രം. എബ്രഹാം :ഉം പിന്നെ ഞാൻ വിളിച്ചത് മറ്റൊരു കാര്യം പറയാൻ ആണ് സത്യത്തിൽ പാർട്ടിയുടെ കാര്യത്തിന് മാത്രം ആയി അല്ല ഞാൻ ഇപ്പോൾ നാട്ടിലേക്ക് വരുന്നത്. ഇന്നലെ രണ്ടു ദിവസം മുൻപ് ആണ് നമ്മുടെ നോമിനിയുടെ പിക് കണ്ടത് സത്യം എനിക്ക് ഇപ്പോളും വിശ്വാസം വരുന്നില്ല അത് നമ്മുടെ സംഗീത മോള് ആണോ എന്ന്. ഞാൻ അവളുടെ ചെറുപ്പത്തിൽ നാട്ടിൽ നിന്ന് ഇങ്ങ് പോരുന്നത് അല്ലെ. പിന്നെ പലപ്പോഴും നിങ്ങൾ ഇങ്ങോട്ട് വരുന്നത് അല്ലാതെ ഞാൻ അങ്ങോട്ട്‌ വന്നു ആരെയും കണ്ടിട്ടില്ലല്ലോ.
വിശ്വനാഥൻ അയാളുടെ പോക്ക് എങ്ങോട്ട് ആണ് എന്ന് ഊഹിച്ചു. അവളെ കുറിച്ച് മാത്രം ആയിരുന്നു അയാളുടെ സംസാരം. അയാൾ പണ്ട് മുതലേ ഒരു സ്ത്രീ ലംബടൻ ആയിരുന്നു എന്ന് തനിക്ക് നല്ലത് പോലെ അറിയാം. എബ്രഹാം :സത്യത്തിൽ അവളെ കണ്ടു കൊണ്ടാണ് ഞാൻ നാട്ടിൽ വരെ ഒന്ന് വരാമെന്ന് കരുതിയത്. വിശ്വനാഥന് ഉത്തരം മുട്ടിയ നിമിഷം. അയാൾ മൗനം പാലിച്ചു നിന്നു. എബ്രഹാം :നീ എന്താ ഒന്നും മിണ്ടാത്തത് നിനക്ക് അറിയാമല്ലോ എന്റെ സ്വഭാവം ആഗ്രഹിച്ചത് നേടി മാത്രമേ ഉള്ളു ശീലം. പിന്നെ ഒരിക്കലും ഞാൻ അറിഞ്ഞിരുന്നില്ല അവൾ നമ്മുടെ കുട്ടി ആയിരുന്നു എന്ന്. എന്നാലും അവളെ മോഹിച്ചു പോയി അറിയാതെ. നിന്നോട് കൂടുതൽ പറഞ്ഞു പൊലിപ്പിക്കാൻ ഒന്നും എനിക്ക് അറിയില്ല. എന്നാൽ ഞാൻ വെക്കുന്നു മറ്റന്നാൾ

💬 Comments

View all comments