Chapter Title : സിന്ദൂരരേഖ 20 [അജിത് കൃഷ്ണ]
ഫ്ലൈറ്റ് ആയത് കൊണ്ട് ഇന്ദിരാ എസ്റ്റേറ്റ് വാതിൽക്കൽ എത്തുമ്പോൾ സമയം വൈകുന്നേരം ആയിരുന്നു. എസ്റ്റേറ്റിലേക്ക് വരുന്ന കാര്യം മറ്റാരോടും പറയാത്തത് കൊണ്ട് അവിടെ കൊടി പിടിക്കാനും മുദ്രവാക്യം വിളിക്കാനും ആരും തന്നെ ഇല്ലായിരുന്നു. വണ്ടിയിൽ നിന്ന് പുറത്ത് ഇറങ്ങിയപ്പോൾ തന്നെ എബ്രഹാം അമറിനെ വിളിച്ചു. മെല്ലെ അവന്റെ തോളിൽ പിടിച്ചു മെല്ലെ പറഞ്ഞു.
എബ്രഹാം :ഇനി ഉള്ള ദിവസങ്ങൾ കുറച്ചു കൂടി പ്രവർത്തനം കൂട്ടേണ്ടത് ആവശ്യം ആണ്. എങ്ങനെയും ഇത്തവണ നമുക്ക് ജയിച്ചേ തീരു.
അമർ :അറിയാം ഭായ് നമ്മൾ തന്നെ ജയിക്കുക ഉള്ളു.
എബ്രഹാം :ഉം അതാണ് എനിക്കും വേണ്ടത് എന്ത് നഷ്ടപ്പെടുത്തി ആയാലും നമ്മൾ തന്നെ ജയിക്കണം. പ്രവർത്തനത്തിന് കൂടെ നിൽക്കുന്ന ആൾക്കാർക്ക് നല്ല ഒരു മദ്യ സഫയും എല്ലാം റെഡി ആക്കി കൊടുക്കണം. അവന്മാർ ഒന്ന് ഉണർന്നു നിന്നാലേ എല്ലാം ശെരിയാകു.
അയാൾ നേരെ കാറിന്റെ ഉള്ളിൽ നിന്നും ഒരു പെട്ടി എടുത്തു അത് മെല്ലെ ഓപ്പൺ ചെയ്തു അമറിനെ കാണിച്ചു. അത് കണ്ട് അമറിന്റെ കണ്ണ് തെള്ളിപോയി 500 രൂപ നോട്ടിന്റെ കെട്ടുകൾ മാത്രം ആയിരുന്നു അപ്പോൾ അതിൽ. അയാൾ അത് പോലെ അത് അടച്ചു എന്നിട്ട് അമറിന്റെ കൈയിൽ ഏല്പിച്ചു.
എബ്രഹാം: ഒന്നിനും ഒരു കുറവും വരാതെ നീ വേണം നോക്കുവാൻ.
അമർ പെട്ടി വാങ്ങി തലയാട്ടി കാണിച്ചു.
എബ്രഹാം :ഉം എന്നാൽ നീ വിട്ടോ !!
അമർ അപ്പോൾ തന്നെ കിട്ടിയ പണവും കൈയിൽ എടുത്തു പാർട്ടി ഓഫിസിലേക്ക് പോയി. എബ്രഹാം ഉള്ളിലേക്ക് നടക്കാൻ ഒരുങ്ങിയതും വാതിൽക്കൽ കൂടി
എബ്രഹാം: ഒന്നിനും ഒരു കുറവും വരാതെ നീ വേണം നോക്കുവാൻ.
അമർ പെട്ടി വാങ്ങി തലയാട്ടി കാണിച്ചു.
എബ്രഹാം :ഉം എന്നാൽ നീ വിട്ടോ !!
അമർ അപ്പോൾ തന്നെ കിട്ടിയ പണവും കൈയിൽ എടുത്തു പാർട്ടി ഓഫിസിലേക്ക് പോയി. എബ്രഹാം ഉള്ളിലേക്ക് നടക്കാൻ ഒരുങ്ങിയതും വാതിൽക്കൽ കൂടി
💬 Comments
View all comments