Chapter Title : സിന്ദൂരരേഖ 20 [അജിത് കൃഷ്ണ]
അവനൊരു ഔട്ട് ഔസ് ഉണ്ട് ആള്താമസം ഒന്നും ഇല്ല. ഇടയ്ക്ക് അവന്റെ ഗസ്റ്റ് വരും അവിടെ അത് തുറന്നു കൊടുക്കാൻ വേണ്ടി കീ എന്റെ കൈയിൽ തന്നിട്ടാണ് പോകുന്നത്.
മൃദുല :എവിടെ പോകുന്നത് !? അയാൾ..
അരുൺ :അവൻ ബിസിനസ് ആണ് നാട്ടിൽ ഇല്ല അവന്റെ കസ്റ്റമേഴ്സിനെ ഒക്കെ ഇവിടെ വരുമ്പോൾ താമസിപ്പിക്കുന്നത് ഇവിടെ ആണ്.
മൃദുല :അതെ അവിടെ ഒക്കെ ഞാൻ എങ്ങനെ വരും.
അരുൺ :എന്റെ കൈയിൽ വണ്ടി ഉണ്ട് ഞാൻ വന്നു കൊണ്ട് പൊയ്ക്കൊള്ളാം.
മൃദുല :അയ്യോ അതല്ല പറഞ്ഞത് ഞാൻ എങ്ങനെ അങ്ങോട്ട് വരും എന്ന്, വീട്ടിൽ ചോദിച്ചാൽ എന്ത് പറയും എന്ന്.
അരുൺ :ഫ്രണ്ട് കല്യാണത്തിന് പോകുവാണ് എന്ന് എന്തെങ്കിലും ഒക്കെ പറ. എന്നിട്ട് അന്ന് വന്നില്ലേ കൂടുകാരി അവളെ കൊണ്ട് വിളിച്ചു പറയിപ്പിച്ചാൽ പോരെ.
മൃദുല :അയ്യോ അതൊക്കെ പ്രശ്നം ആകും..
അരുൺ :ഹേയ് അങ്ങനെ ഒന്നും ആകില്ല.
പെട്ടന്ന് മുറ്റത്തേക്ക് ജീപ്പ് വരുന്ന സൗണ്ട് കേട്ടപ്പോൾ മൃദുലയുടെ ശ്രദ്ധ ഒരു നിമിഷം അങ്ങോട്ട് പോയി.
മൃദുല :അതെ പിന്നെ കാണാം അച്ഛൻ വന്നു എന്ന് തോന്നുന്നു.
അരുൺ :ഒക്കെ..
മൃദുല മെല്ലെ ഡോർ ഓപ്പൺ ചെയ്ത് അടുക്കളയിൽ എത്തി എന്നിട്ട് ഫ്രണ്ട് ഡോറിലേക്ക് നോക്കി. അച്ഛനെ കണ്ടിട്ടും ഒരു മൈൻഡ് ഇല്ലാതെ ഇരിക്കുന്ന അമ്മയെ കണ്ടപ്പോൾ മൃദുലയ്ക്ക് വല്ലാത്ത അതിശയം തോന്നി. ഒരിക്കൽ അച്ഛൻ എന്ന് പറഞ്ഞാൽ ജീവൻ ആയിരുന്നു അമ്മയ്ക്ക്. വഴക്ക് ഉണ്ടാകും എങ്കിലും അതൊക്കെ ആ സമയത്തേക്ക് മാത്രം ആയിരുന്നു. പതിവ് പോലെ അച്ഛന്റെ

💬 Comments
View all comments