Chapter Title : സിന്ദൂരരേഖ 21 [അജിത് കൃഷ്ണ]
തന്റെ ഭാര്യ തന്നിൽ നിന്ന് എന്തോ മറയ്ക്കുന്നു എന്ന് അയാൾക്ക് ഉറപ്പ് ആയി. മൂത്രം ഒഴിക്കാൻ പോകും പോലെ പുറത്ത് ഇറങ്ങിയ വൈശാഖൻ തിരിച്ചു വരുമ്പോളും അഞ്‌ജലി അതെ പോലെ തന്നെ കിടക്കുക ആയിരുന്നു. അഞ്‌ജലിയുടെ അഭിനയം കണ്ട് വൈശാഖന്റെ ദേഷ്യം അതിരു വിട്ടു എന്നാലും അയാൾ ഒന്നും മിണ്ടാതെ ഉള്ളിലേക്ക് പോയി. അയാൾ ഉള്ളിലേക്ക് പോയി ലൈറ്റ് ഓഫ് ആയി ഏതാനും നിമിഷങ്ങൾ കഴിഞ്ഞപ്പോൾ അഞ്‌ജലി വീണ്ടും ഫോൺ ഓൺ ആക്കി ചാറ്റ് തുടർന്നു. ഇനി ഇതിന്റെ ഇടയിൽ നടന്ന ഒരു ചെറിയ ഫ്ലാഷ് ബാക്ക് !!!!!
അഞ്‌ജലി പതിവ് പോലെ മകളും ഭർത്താവും ഉറങ്ങി കഴിഞ്ഞപ്പോൾ തന്റെ കാമുകൻ ആയ വിശ്വനാഥൻ ഒപ്പം ചാറ്റിങ് തുടങ്ങി.
വിശ്വനാഥൻ :എടിയെ നിന്റെ കെട്ടിയോൻ ഉറങ്ങിയോ...
അഞ്‌ജലി :ഉം കിടന്നു.
വിശ്വനാഥൻ :പതിവ് പോലെ തന്നെ ആണോ !!!
അഞ്‌ജലി :ഉം അങ്ങനെ തന്നെ.
വിശ്വനാഥൻ :അവൻ അങ്ങനെ പോകുന്നത് ആണ് നമുക്ക് നല്ലത്.
അഞ്‌ജലി :??
വിശ്വനാഥൻ :അല്ല നമ്മുടെ ഈ കള്ള പണിക്ക്... അല്ല അവൻ ഇങ്ങനെ കുടിക്കുന്നത് കൊണ്ട് നിനക്ക് വിഷമം ഒന്നും ഇല്ലേ !!!
അഞ്‌ജലി :എന്തിന്?
വിശ്വനാഥൻ :അല്ല അവൻ ഇങ്ങനെ കുടിച്ചു കുടിച്ചു എന്തെങ്കിലും വരുത്തി വെച്ചാൽ നീ ഒറ്റയ്ക്ക് ആകില്ലേ...
അഞ്‌ജലി :അപ്പോൾ എന്നേ ഒറ്റയ്ക്ക് ആകുമോ...
വിശ്വനാഥൻ :ഒരിക്കലും ഇല്ല മുത്തേ നീ എന്റെ അല്ലേ !!!
അഞ്ജലി :ഉം എന്നേ ഉപേക്ഷിച്ചു പോകുമോ അപ്പോൾ.
വിശ്വനാഥൻ :ഒരിക്കലും ഇല്ല, നിന്നെ ഞാൻ എന്റെ പെണ്ണ്
💬 Comments
View all comments