0%

Chapter Title : സിന്ദൂരരേഖ 21 [അജിത് കൃഷ്ണ]

പെട്ടെന്ന് ദേഷ്യം വരുന്ന അവളുടെ സ്വഭാവം ആണ് അയാളെ എല്ലാം മടിപ്പിക്കുന്നത്. അഞ്‌ജലി ഒരക്ഷരം പോലും മിണ്ടാതെ ആഹാരം വിളമ്പി കൊടുത്തു കഴിഞ്ഞു തന്റെ ബാഗ്‌ എടുത്തു തോളിൽ ഇട്ട് പുറത്തേക്ക് പോയി. അവളുടെ നടത്തം കണ്ടപ്പോൾ വൈശാഖന് തന്റെ ഭാര്യയിൽ എന്തോ ഒരു ആകർഷണം തോന്നി. അവളുടെ പിൻഭാഗം ഒക്കെ നല്ല പോലെ തെള്ളി വരും പോലെ അയാൾക്ക്‌ തോന്നി. ആ പാവം അറിയുന്നില്ലല്ലോ അഞ്‌ജലി ആള് ആകെ മാറി പോയി എന്ന്. പണ്ട് അയാളിൽ മാത്രം ഒതുങ്ങി ജീവിച്ച ഒരു നാടൻ വീട്ടമ്മ അല്ല അഞ്‌ജലി ഇപ്പോൾ.

ശരീര സുഖം തേടി തന്റെ കാമുകനൊപ്പം ശരീരം പങ്ക് വെക്കുന്ന ഒരു പെണ്ണ് ആയി അവൾ മാറി കഴിഞ്ഞു അല്ല അവളെ മാറ്റി എടുത്തു എന്ന് തന്നെ വേണം പറയാൻ. അഞ്ജലി നടന്നു നീങ്ങുന്നത് അയാൾ നോക്കി ഇരുന്നു.വൈഷകന്റെ മനസ്സിൽ വീണ്ടും അവളുടെ സാരിയിൽ എങ്ങനെ ആണ് ആ ബിയർ ബോട്ടിൽ സ്റ്റിക്കർ വന്നു എന്നായിരുന്നു ചിന്ത മുഴുവൻ. സത്യത്തിൽ ആ വീട്ടിൽ ആരും പരസ്പരം സംസാരിക്കാൻ താല്പര്യമില്ലാത്തത് പോലെ ആണ്. എന്തെങ്കിലും പറഞ്ഞു തുടങ്ങിയാൽ അത് വഴക്കിൽ കലാശിക്കും അത് കൊണ്ട് വൈശാഖൻ പരമാവധി കടിച്ചു പിടിച്ചു സഹിച്ചാണ് ഒന്നും മിണ്ടാതെ ഇരിക്കുന്നത്.എന്നാൽ അയാളിൽ ചെറിയ സംശയങ്ങൾ മിന്നി മറഞ്ഞത് കൊണ്ട് ആകാം എന്തോ ഒന്ന് മനസ്സിൽ ഉറപ്പിച്ചു അയാൾ കിടപ്പ് മുറിയിലേക്ക് നോക്കി.

പതിവ് പോലെ മൃദുല കോളേജിൽ എത്തി. ക്ലാസ്സ്‌ റൂമിൽ കയറിയപ്പോൾ നാൻസി അവിടെ ഇരിക്കുന്നത് മൃദുല ശ്രദ്ധിച്ചു അവൾ

💬 Comments

View all comments