0%

Chapter Title : സിന്ദൂരരേഖ 22 [അജിത് കൃഷ്ണ]

:എന്തിനു !!!

അഞ്‌ജലി :അങ്ങേര് എങ്ങാനും എന്നെ കണ്ടാൽ.

വിശ്വനാഥൻ :എന്റെ മുൻപിൽ വെച്ച് നിന്റെ ശരീരത്തിൽ തൊടാൻ അവൻ ഒരു ജന്മം കൂടി ജനിക്കണം.

അഞ്‌ജലി :വീട്ടിൽ ചെന്നാലും പിന്നെ കിട്ടില്ലേ അവിടെ നിന്ന്.

വിശ്വനാഥൻ :ഞാൻ പറഞ്ഞില്ലേ അടിച്ചു ഒടിച്ചു മൂലയ്ക്ക് വല്ലോ ഇടാം എന്ന്.

അഞ്‌ജലി :അയ്യോ അതൊന്നും വേണ്ട.

വിശ്വനാഥൻ :ഉം ഭർത്താവ് എന്ന സെന്റിമെൻസ് ആല്ലേ..

അഞ്‌ജലി :ആയി പോയില്ലേ !!!

വിശ്വനാഥൻ :ഓഹ്ഹ് അത്‌ ഒക്കെ പണ്ട് അല്ലെ ഇപ്പോൾ നീ എന്റെ ഭാര്യ ആണ് എന്റെ മാത്രം ഭാര്യ അവൻ നിന്റെ ആദ്യ ഭർത്താവ് മാത്രം.

അയാൾ അങ്ങനെ പറഞ്ഞപ്പോൾ അഞ്ജലിയുടെ അടി വയറിൽ എന്തോ ഒരു പ്രതേക സുഖം തോന്നി. അവൾ അയാളുടെ മുഖത്തേക്ക് നോക്കി.

വിശ്വനാഥൻ :എന്തെ എന്റെ മുത്ത് നോക്കുന്നത്. ഞാൻ പറഞ്ഞത് സത്യം ആല്ലേ. നീ എന്റെ പെണ്ണ് ആല്ലേ ഇപ്പോൾ.

അഞ്‌ജലി :അതെല്ലോ !#

അവൾ പുഞ്ചിരി തൂകി ഒന്ന് തലയാട്ടി കാണിച്ചു.

വിശ്വനാഥൻ :ഇപ്പോൾ മനസ് കൊണ്ടും ശരീരം കൊണ്ടും നീ എന്റെ ഭാര്യ ആണ്‌.

അപ്പോഴേക്കും പിറകെ കൂടിയ വൈശാഖൻ കാറിന്റെ അടുത്ത് എത്താറായി. അപ്പോൾ വിശ്വനാഥൻ ഗിയർ ചേഞ്ചു ചെയ്തു കുറച്ചു വേഗത കൂട്ടി. അതോടെ പോലിസ് വണ്ടി കുറച്ചു പിറകിലേക്ക് പോയി. ആ സമയം കൊണ്ട് വിശ്വനാഥൻ തന്റെ കാർ ബംഗ്ലാവിന്റെ ഗേറ്റിൽ എത്തിച്ചു. അയാളുടെ കാർ ഉള്ളിൽ ആയതോടു കൂടി ആ ഗെറ്റ് മെല്ലെ അടഞ്ഞു. അപ്പോഴേക്കും വൈശാഖൻ പിന്നാലെ പാഞ്ഞു എത്തി.

💬 Comments

View all comments