0%

Chapter Title : സിന്ദൂരരേഖ 23 [അജിത് കൃഷ്ണ]

കൊണ്ട് ആകണം അന്ന് അവിടെ തന്നെ തറയിൽ കിടന്നത്. വൈശാഖന്റെ ശബ്ദം കേട്ട് മൃദുല കണ്ണ് തുറന്നു.
അവൾ എഴുന്നേറ്റു അയാളെ താങ്ങി എഴുന്നേൽപ്പിച്ചു. എന്നാൽ അഞ്‌ജലി അങ്ങോട്ട്‌ തിരിഞ്ഞു നോക്കുക പോലും ചെയ്തില്ല. അവർക്ക് ഉള്ള ആഹാരം വെച്ച് സ്കൂളിൽ പോകുവാൻ ഉള്ള ധൃതിയിൽ ആയിരുന്നു അഞ്‌ജലി. അയാളുടെ അവസ്ഥയിൽ കോളേജ് പോകാൻ മൃദുല മടിച്ചു. അങ്ങനെ ദിവസങ്ങൾ നീങ്ങി തുടങ്ങി. മൃദുലയിൽ മാറ്റങ്ങൾ വന്നു തുടങ്ങി കൂടുതൽ സമയവും അവൾ വൈശാഖന്റെ കൂടെ തമാശ പറഞ്ഞു അങ്ങനെ സമയം കളഞ്ഞു. ഇതേ സമയം മൃദുലയെ തിരികെ ഗ്യാങ്ങിൽ ആക്കുവാൻ വേണ്ടി നിമ്മി പരിശ്രമം തുടങ്ങി കഴിഞ്ഞു എന്ന് തന്നെ പറയാം.മൃദുലയിൽ വൈശാഖന് സംശയങ്ങൾ ഒന്നും തന്നെ തോന്നിയില്ല എന്നാൽ അഞ്‌ജലിയിൽ ഉണ്ടായ വലിയ മാറ്റം അയാൾക്ക് മനസ്സിൽ ആയി അവളിൽ എന്തോ ഒളിച്ചു കളി ഉണ്ടെന്ന്ള്ള കാര്യം അയാൾക്ക് ബോധ്യം ആയി. ഇടയ്ക്ക് ഇടയ്ക്ക് ഉള്ള ഫോൺ ഉപയോഗം ചിരിച്ചു കൊണ്ട് ഉള്ള ചാറ്റിങ്. അയാൾ വീണ്ടും അന്നത്തെ ദിവസം റീക്രിയേറ്റ് ചെയ്തു ആലോചിച്ചു നോക്കി. അന്നേ ദിവസം അഞ്‌ജലി പുറത്തേക്ക് പോയി കുറച്ചു നിമിഷം കൊണ്ട് താനും പോയിരുന്നു. വഴിയിൽ അകലെയായ് അതെ സാരി ഉടുത്തു ഒരു സ്ത്രീ കാറിൽ കയറുന്നത് വ്യക്തമായ കാര്യം പക്ഷേ അത് അഞ്‌ജലി ആണെന്ന് മാത്രം ആണ് സംശയം. പക്ഷേ ഉയരം ശരീരം എല്ലാം അഞ്‌ജലിയുടെ അത് തന്നെ. പിന്നെ ആ വണ്ടിയേ പിന്തുടർന്ന് കാട്ടിലേക്ക് ആണ് താൻ പോയത് പിന്നെ എന്തൊക്കെ ആണ് നടന്നത് എന്ന്

💬 Comments

View all comments