Chapter Title : സിന്ദൂരരേഖ 23 [അജിത് കൃഷ്ണ]
എന്ത് ത്രില്ല് ആണ് ആ യാത്രയിൽ.
അരുൺ :അതൊക്ക തങ്ങാമെന്നെ,, നിങ്ങൾ എല്ലാവരും സൗകര്യം ഉള്ള ഒരു ഡേറ്റ് ഫിക്സ് ആക്കി പറ.
മൃദുല :ഞാൻ എന്താ ഇപ്പോൾ പറയുക വീട്ടിൽ പ്രോബ്ലം ഉള്ളൂ.
നിമ്മി :എടി ഞാൻ നിന്റെ വീട്ടിൽ വിളിച്ചു സംസാരിക്കാം, പിന്നെ കോളേജ് ആരുടേലും നമ്പർ നിന്റെ വീട്ടിൽ ഉണ്ടോ അങ്ങനെ ആണെങ്കിൽ ടൂർ പ്ലാൻ പൊളിയും.
മൃദുല :ഇവിടുത്തെ നമ്പർ ഒന്നും ഇല്ല,
നിമ്മി :അപ്പൊ ഓക്കേ.
മൃദുല :എന്നാലും എനിക്കൊരു പേടി !!?
അരുൺ :താൻ പേടിക്കണ്ട നമ്മൾ ഒന്ന് അടിച്ചു പൊളിച്ചു കറങ്ങി വരുന്നു അത്ര തന്നെ
മൃദുല :ഉം.
അതെ വീണ്ടും കഥ അങ്ങനെ തന്നെ പോകുന്നു. വില്ലന്മാർ വിജയിക്കുന്ന കലി കാലത്തിൽ ഇനി വില്ലനിസം ???.
💬 Comments
View all comments