0%

Chapter Title : സിന്ദൂരരേഖ 27 [അജിത് കൃഷ്ണ]

ഈ നായിന്റെ മക്കളെ സ്പോട്ടിൽ വെടി വെച്ച് കൊല്ലണം.

വൈശാകൻ :സത്യത്തിൽ നമ്മൾ ഇവിടെ ഈ രാത്രിയിൽ നിൽക്കുന്നത് പോലും വെറും നോക്ക് കുത്തികൾ ആയിട്ട് അല്ലേ.

അബ്‌ദുള്ള :അതെ സാർ, ഇനി ഇപ്പോൾ ഒരു കേസ് വന്നാൽ പോലും കക്ഷി ആരുടെ ആണെന്നും വിളി എവിടെ നിന്ന് ഒക്കെ വരും എന്നും ഞാൻ പറയേണ്ട കാര്യം ഇല്ലല്ലോ.

വൈശാഖൻ :അതെ.

അബ്‌ദുള്ള :അല്ല സാർ വീട്ടിൽ വിളിച്ചു പറഞ്ഞോ.

വൈശാഖൻ :ആ പറഞ്ഞു അവൾക്ക് പേടി ഒന്നും ഇല്ല എന്നാ തോന്നുന്നത്.

അബ്‌ദുള്ള :മോള് ഉണ്ടല്ലോ പിന്നെ കുഴപ്പം ഇല്ലല്ലോ.

വൈശാഖൻ :ഇല്ല ചേട്ടാ അവൾ ടൂർ പോയേക്കുവാ കോളേജിൽ നിന്ന്.

അബ്‌ദുള്ള :എന്ത് ടൂർ എന്നിട്ട് വീട്ടിലെ അവൾ ഒന്നും പറഞ്ഞില്ലല്ലോ.

വൈശാഖൻ :ങേ അത് ശെരി ആണല്ലോ ഒരേ കോളേജ് അല്ലെ.

അബ്‌ദുള്ള :അവർ രണ്ടു ബാച്ച് അല്ലെ..ചിലപ്പോൾ ബാച്ച് തിരിഞ്ഞു ആകും പോകുക അവർക്ക് പിന്നെ ആകും. എന്നാൽ ഒരു കാര്യ ചെയ്യാം ഞാൻ വീട്ടിൽ വിളിച്ചു പറയാം മോളും എന്റെ കെട്ടിയോളും അവിടെ പോയി കൂട്ട് ഇരിക്കും ഒറ്റയ്ക്ക് അല്ലെ.

വൈശാഖൻ :അതൊന്നും വേണ്ട.. ഇപ്പോൾ തന്നെ സമയം 12ആകുന്നു.

അബ്ദുള്ള :രണ്ടു വളവ് കഴിയുന്ന ദൂരം അല്ലെ ഉള്ളൂ വീട്ടിലേക്ക്.

വൈശാഖൻ :വേണ്ട ചേട്ടാ അവർ അവിടെ കിടന്നു ഉറങ്ങിക്കോട്ട്. കുറച്ചു മുൻപ് ആയിരുന്നു എങ്കിൽ കുഴപ്പം ഇല്ലായിരുന്നു.

അബ്‌ദുള്ള :സാർ ചുമ്മാതിരി ഞാൻ വിളിച്ചു പറയാം.

അബ്ദുള്ള ഫോൺ വിളിക്കാൻ തുടങ്ങിയപ്പോൾ ആദ്യം കൈ ഉയർത്തി വേണ്ട

💬 Comments

View all comments