0%

Chapter Title : സിന്ദൂരരേഖ 28 [അജിത് കൃഷ്ണ]

മൃദുല :ഉം.

അരുൺ :ഞാൻ തന്നോട് സീരിയസ് ആയി ഒരു കാര്യം ചോദിച്ചാൽ അതിന് ഉത്തരം തരുമോ താൻ....!

മൃദുല :എന്താണ് അരുൺ...

അരുൺ :ഇന്നലെ വരെ തനിക്ക് എന്ത് പറ്റി എന്ന് എനിക്ക് പ്രശ്നം ഇല്ല. ഇനി താൻ എന്റേത് മാത്രം ആയി മാറാമോ...

മൃദുല :എനിക്ക് അതിനു കഴിയില്ല അരുൺ,,, നിങ്ങളുടെ കൂടെ നടക്കുമ്പോൾ എനിക്ക് ബാക്കി ഉള്ളവരെയും അവരുടെ കൂടെ ചെയ്ത കാര്യങ്ങളും ഓർമ്മ വരും.

അരുൺ :ഇട്സ് ഓക്കേ ഞാൻ ജസ്റ്റ് ചോദിച്ചു എന്നേ ഉള്ളു.

മൃദുല :അരുൺ എനിക്ക് ഒരു ഹെല്പ് ചെയ്യുമോ...

അരുൺ :എന്താടോ...?

മൃദുല :എനിക്ക് ഇവിടെ നിന്ന് തിരിച്ചു പോകാൻ തോന്നുന്നു.. ഈ ട്രിപ്പ്‌ എങ്ങനെ എങ്കിലും ഒന്ന് ക്യാൻസൽ ചെയ്തു തിരിച്ചു പോകാമോ..

അരുൺ :ഇന്നൊരു ദിവസം കൂടെ നമ്മൾ പ്ലാൻ ചെയ്തത് അല്ലെ.. പിന്നെന്താ പെട്ടെന്നൊരു മാറ്റം.

മൃദുല :എന്തോ എനിക്ക് പെട്ടന്ന് ഒന്നും അങ്ങോട്ട് അക്‌സെപ്റ് ചെയ്യാൻ പറ്റുന്നില്ല.

അരുൺ :അത് തന്റെ മൂഡ് ഇറങ്ങി പോയത് കൊണ്ട് ആണ്. നമുക്ക് ഇന്ന് കൂടെ ഇവിടെ നിൽക്കാം നാളെ തിരിച്ചു പോകാം.

മൃദുല :ശെരി അരുൺ വരുന്നില്ല എങ്കിൽ എന്നെ ബസ് സ്റ്റോപ്പ്‌ വരെ ഒന്ന് കൊണ്ട് വിടുമോ....

അരുൺ :അത് അവർ ആരേലും ചോദിച്ചാൽ ഞാൻ...

മൃദുല :തനിക്കു അറിയാല്ലോ ഇന്ന് രാത്രി കൂടി ഞാൻ ഇവിടെ നിന്നാൽ എന്താണ് സംഭവിക്കാൻ പോകുന്നത് എന്ന്. തനിക്കു ഇഷ്ടം അല്ലാത്ത ആ പ്രവൃത്തി എന്നിൽ നിന്ന് വീണ്ടും കാണേണ്ടി വരും. അതിലും

💬 Comments

View all comments